tag:blogger.com,1999:blog-5904722864398749976.post160254847027113494..comments2023-06-16T17:24:57.738+04:00Comments on ഒരു യാത്രികന്: റോണ്ടയില്‍ ഒരു പകല്ഒരു യാത്രികന്http://www.blogger.com/profile/03827906125259805731noreply@blogger.comBlogger9125tag:blogger.com,1999:blog-5904722864398749976.post-75119465124649930092011-11-24T13:44:11.846+04:002011-11-24T13:44:11.846+04:00മനോഹരമായിരിക്കുന്നൂ. പാൽപ്പായസ്സത്തിന്റെ വർണ്ണന കേ...മനോഹരമായിരിക്കുന്നൂ. പാൽപ്പായസ്സത്തിന്റെ വർണ്ണന കേക്കുന്ന കുട്ടിയുടെ അവസ്ഥ യായിരുന്നൂ എനിയ്ക്ക്. ഒരു ഫോട്ടോ എങ്കിലും ചേർക്കാമായിരുന്നൂ.VANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-11114928583215314102010-10-13T18:04:55.299+04:002010-10-13T18:04:55.299+04:00vayichu mathivarunnilla
muhammed haseeb ...vayichu mathivarunnilla

muhammed haseeb vaAnonymousnoreply@blogger.comtag:blogger.com,1999:blog-5904722864398749976.post-62501427507990563872010-03-16T11:44:14.997+04:002010-03-16T11:44:14.997+04:00ബിലാത്തി:- താങ്കള്‍ വന്നതും പോയതും അറിഞ്ഞില്ല. ഒരു...ബിലാത്തി:- താങ്കള്‍ വന്നതും പോയതും അറിഞ്ഞില്ല. ഒരു പാടു സന്തോഷം .
നിരുജി: എന്റെ പോസ്റ്റ്കളിലേക്കുള്ള താങ്കളുടെ ഓരോ വരവും എനിക്കേറെ വിലപ്പെട്ടതാണ്. എന്റെ ബ്ലോഗ് ലിങ്ക് നിരുജി യുടെ ബ്ലോഗില്‍ ഉണ്ടാവുക എന്നതില്‍ പരം സന്തോഷം മറ്റെന്താണ്....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-55141089989547339212010-03-05T21:45:13.448+04:002010-03-05T21:45:13.448+04:00ഒന്നാം ഭാഗം വായിച്ചു. രണ്ടാം ഭാഗം മുതല്‍ ജര്‍മ്മനി...ഒന്നാം ഭാഗം വായിച്ചു. രണ്ടാം ഭാഗം മുതല്‍ ജര്‍മ്മനി അടക്കമുള്ള എല്ലാ പുതിയ പോസ്റ്റുകളും വായിക്കാന്‍ ബാക്കി കിടക്കുന്നു. സമയം കിട്ടുന്നതുപോലെ എല്ലാം വായിക്കുന്നതാണ്. അതിനായുള്ള സൌകര്യം കൂടെ കണക്കിലെടുത്ത് താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് എന്റെ ബ്ലോഗില്‍ ചേക്കുന്നു. വിരോധമുണ്ടാകില്ല എന്ന വിശ്വാസത്തോടെ.

സസ്നേഹം
-നിരക്ഷരന്നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-52319690082523856002010-01-15T04:01:52.958+04:002010-01-15T04:01:52.958+04:00ഒരു യത്രികാ ,താങ്കൾ ഒരു ഛായചിത്രം പോലെ റോണ്ടയിലെ സ...ഒരു യത്രികാ ,താങ്കൾ ഒരു ഛായചിത്രം പോലെ റോണ്ടയിലെ സ്റ്റേഷനും,വീടും ഒക്കെ അക്ഷരങ്ങൾ കൊണ്ടും വരച്ചിട്ടുകണ്ടു...
ഈ യാത്ര വിവരണങ്ങൾ മുഴുവൻ പുസ്തകമാക്കണം കേട്ടൊ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-45348056415444313842010-01-07T07:03:21.093+04:002010-01-07T07:03:21.093+04:00അരുണ്‍- ഹ ..ഹ..ഇനിയെഴുതാം. സത്യത്തില്‍ യാത്രക്കിടയ...അരുണ്‍- ഹ ..ഹ..ഇനിയെഴുതാം. സത്യത്തില്‍ യാത്രക്കിടയില്‍ എന്തെങ്കിലും കഴിച്ചു ഒപ്പിക്കുക എന്നതാണു ശീലം.

വിഷ്ണു - പോകണം മാഷെ. എന്നെ പോലെ ജൊലിക്കിടയിലെ ഓട്ടപ്രദക്ഷിണമായിട്ടല്ല, തികച്ചും ഒരു സഞ്ചാരിയയിട്ടുതന്നെ പോകാന്‍ ക്കഴിയട്ടെ.

ശ്രീ- എണ്റ്റെ പഴയ യാത്രകളില്‍ ഞാന്‍ ഹാണ്റ്റി കാം ആണുപയൊഗിച്ചത്. അതില്‍ നിന്നും ഫോട്ടോ ഉണ്ടാക്കാന്‍ അദ്യം പഠിക്കണം. ഞാന്‍ ശ്രമിക്കാം.ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-79508603820097156292010-01-07T04:45:27.375+04:002010-01-07T04:45:27.375+04:00വിവരണം അതിമനോഹരം.
ചിത്രങ്ങളൊന്നും എടുത്തില്ലേ?വിവരണം അതിമനോഹരം.

ചിത്രങ്ങളൊന്നും എടുത്തില്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-60015510283701786122010-01-06T21:47:28.411+04:002010-01-06T21:47:28.411+04:00ഒരിക്കല്‍ ഞാനും പോകും റോണ്ടയിലും, ബാര്‍സിലോണയിലും ...ഒരിക്കല്‍ ഞാനും പോകും റോണ്ടയിലും, ബാര്‍സിലോണയിലും പിന്നെ അമ്സ്റ്റെര്ഡാമിലും!!വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-78227622376493929732010-01-06T21:18:41.162+04:002010-01-06T21:18:41.162+04:00സ്പെയിന് !
സ്പെയിനില്‍ പട്ടിണിയായിരുന്നോ ?
കടുംക...സ്പെയിന് !

സ്പെയിനില്‍ പട്ടിണിയായിരുന്നോ ?
കടുംകാപ്പി മാത്രമേ കഴിച്ചുള്ളോ

ഇനി എഴുത്തില്‍ തീറ്റപ്പണ്ടങ്ങള്‍ കൂടി ഉള്‍പെടുത്തണേAnonymoushttps://www.blogger.com/profile/17791711791077265215noreply@blogger.com