tag:blogger.com,1999:blog-5904722864398749976.post3235791762767335492..comments2023-06-16T17:24:57.738+04:00Comments on ഒരു യാത്രികന്: മൌറീഷ്യസ്- നവദമ്പതികളുടെ പറുദീസ.....ഭാഗം 1ഒരു യാത്രികന്http://www.blogger.com/profile/03827906125259805731noreply@blogger.comBlogger37125tag:blogger.com,1999:blog-5904722864398749976.post-35445099226876553452010-06-27T17:10:27.045+04:002010-06-27T17:10:27.045+04:00ഒരുപാട് വൈകി പോയ് മൌറീഷ്യസ് വിശേഷം വായിക്കുവാന്‍....ഒരുപാട് വൈകി പോയ് മൌറീഷ്യസ് വിശേഷം വായിക്കുവാന്‍. വായിച്ചപ്പോള്‍ രണ്ടു ലക്കവും വിടാതെ മുഴുവന്‍ വായിച്ചു.
കൈലാസനാഥന്റെ പടുകൂറ്റന്‍ ശില്പവും, ഏഴു വര്‍ണ്ണങ്ങളുള്ള മണ്ണും ഒക്കെ ഒരുപാട് വിസ്മയിപ്പിച്ചു.
മൌറീഷ്യസ് എന്നാല്‍ ബീച് ടൂറിസം മാത്രം എന്നാരുന്നു ഇതു വരെ എന്റെ തെറ്റായ ധാരണ. നന്ദി ഈ പോസ്റ്റിനുവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-46204307968493223922010-06-23T15:06:54.940+04:002010-06-23T15:06:54.940+04:00ശ്രീ: ഒരു പാട് സന്തോഷം
അരുണ്‍; വായിക്കൂ...അഭിപ്ര...ശ്രീ: ഒരു പാട് സന്തോഷം
അരുണ്‍; വായിക്കൂ...അഭിപ്രായം അറിയിക്കൂ..വന്നതില്‍ സന്തോഷം
സുരേഷ്: അസൂയപ്പെടണ്ട മാഷേ....എന്നെകാള്‍ കൂടുതല്‍ യാത്ര ചെയ്യുന്നവരെ കാണുന്നതെ എനിക്ക് കലിപ്പാ...ഹി..ഹി..
ബിലാത്തി: അത് ശരിയാ, ആദ്യമായാണ് ഞാന്‍ എന്റെ ചിത്രം പോസ്റ്റിയത്. മുന്‍പ് ഇടാതിരുന്നത് ബ്ലോഗ് കൊളമായാല്‍ എന്നെ ആരെങ്കിലും കണ്ടു മനസ്സിലായാല്‍ മോശമല്ലേ. നിങ്ങളുടെ ഒക്കെ പ്രോല്സാഹനമായപ്പോള് ഒരിത്തിരി ധൈര്യമായി. അതാ വെളിച്ചത്തുവന്നത്
..............സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-85993546065701166952010-06-22T22:28:09.970+04:002010-06-22T22:28:09.970+04:00അപ്പോൾ പറുദീസ കാണാൻ പോയ (നവ)ദമ്പതികളായ യാത്രികരായ ...അപ്പോൾ പറുദീസ കാണാൻ പോയ (നവ)ദമ്പതികളായ യാത്രികരായ ചുള്ളനേയും,ചുള്ളത്തിയേയും,കുഞ്ഞുചുള്ളനേയും കണ്ടൂട്ടാാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-14311195844129478842010-06-21T13:35:46.184+04:002010-06-21T13:35:46.184+04:00നിങ്ങളുടെ നിരന്തര യാത്രകളും നല്ല ചിത്രങ്ങളും ഇട്ടാ...നിങ്ങളുടെ നിരന്തര യാത്രകളും നല്ല ചിത്രങ്ങളും ഇട്ടാവട്ടത്തു കിടന്നു കെട്ടിയിട്ട പയ്യിനെപ്പോലെ കറങ്ങുന്ന എന്നിൽ അസൂയ ഉളവാക്കുന്നു. തുടരുക സഞ്ചാരവും എഴുത്തും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-91178813715816770062010-06-20T11:56:12.054+04:002010-06-20T11:56:12.054+04:00ഒന്നാം ഭാഗം വായിച്ചു, ഇനി രണ്ടാം ഭാഗം വായിക്കട്ടെഒന്നാം ഭാഗം വായിച്ചു, ഇനി രണ്ടാം ഭാഗം വായിക്കട്ടെഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-32738380762689396722010-06-19T12:04:38.404+04:002010-06-19T12:04:38.404+04:00കൊള്ളാം മാഷേ. വിവരണം ഇഷ്ടമായി...കൊള്ളാം മാഷേ. വിവരണം ഇഷ്ടമായി...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-66256818277944743262010-06-19T08:49:19.611+04:002010-06-19T08:49:19.611+04:00ജയന്: ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
ജയരാജ്:...ജയന്: ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
ജയരാജ്: നിങ്ങളുടെ വരവിനും പ്രോത്സാഹനത്തിനും ഞാനല്ലേ നന്ദി പറയേണ്ടത്.
മണി: നിങ്ങളുടെ വരും നീണ്ട കമന്റുകളും എപ്പോഴും ഒരു പുതിയ ഊര്‍ജമാണ്.
കണ്ണൂരാന്‍: നന്ദി നാട്ടുകാരാ...പറഞ്ഞു കഴിഞ്ഞു...:)
ദിവാരേട്ട: വളരെ സന്തോഷം...
പള്ളി: ഹ..ഹ..ഇപ്പൊ ആളെ പിടികിട്ടി....

സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-75004297819856107602010-06-19T08:35:12.475+04:002010-06-19T08:35:12.475+04:00ജയന്: ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
ജയരാജ്:...ജയന്: ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
ജയരാജ്: നിങ്ങളുടെ വരവിനും പ്രോത്സാഹനത്തിനും ഞാനല്ലേ നന്ദി പറയേണ്ടത്.
മണി: നിങ്ങളുടെ വരും നീണ്ട കമന്റുകളും എപ്പോഴും ഒരു പുതിയ ഊര്‍ജമാണ്.
കണ്ണൂരാന്‍: നന്ദി നാട്ടുകാരാ...പറഞ്ഞു കഴിഞ്ഞു...:)
ദിവാരേട്ട: വളരെ സന്തോഷം...
പള്ളി: ഹ..ഹ..ഇപ്പൊ ആളെ പിടികിട്ടി....

സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-75451814937247053612010-06-17T19:00:11.413+04:002010-06-17T19:00:11.413+04:00....പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-29532785140082162152010-06-12T14:37:41.239+04:002010-06-12T14:37:41.239+04:00വിവരണവും, ചിത്രങ്ങളും നന്നായിട്ടുണ്ട്. കുഞ്ഞുയാത്ര...വിവരണവും, ചിത്രങ്ങളും നന്നായിട്ടുണ്ട്. കുഞ്ഞുയാത്രികന് നല്ല സ്മാര്‍ട്ട് ആണ്...ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-59677983219023146612010-06-10T03:53:51.328+04:002010-06-10T03:53:51.328+04:00ആശംസകള്‍. യാത്ര നീളട്ടെ.
(കുഞ്ഞു യാത്രികന് അന്വേഷണ...ആശംസകള്‍. യാത്ര നീളട്ടെ.
(കുഞ്ഞു യാത്രികന് അന്വേഷണം പറയാമോ)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-15377028566366001622010-06-09T22:48:51.410+04:002010-06-09T22:48:51.410+04:00മൌറീഷ്യസ് യാത്രാവിവരണം ഇഷ്ടപ്പെട്ടു. ഈ സ്ഥലത്തെപ്പ...മൌറീഷ്യസ് യാത്രാവിവരണം ഇഷ്ടപ്പെട്ടു. ഈ സ്ഥലത്തെപ്പറ്റി കൂടുതല്‍ അറിയണം എന്നത് ഒരു ആഗ്രഹമായിരുന്നു. കാരണം മൌറീഷ്യസിന്റെ പ്രകൃതിഭംഗി ചില ഹിന്ദി ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്. ഓര്‍മ്മയില്‍ വരുന്നത് “പപ്പാ കഹ്തെഹേ” എന്ന ചിത്രമാണ്. ഇതുപോലെ സീഷെത്സും പ്രകൃതിമനോഹരമായ ദ്വീപാണെന്നും കേട്ടിട്ടുണ്ട്. യാത്രികനേയും കുടുംബത്തേയും കാണാന്‍ സാധിച്ചതിലെ സന്തോഷവും ഇവിടെ അറിയിക്കുന്നു. യാത്രയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നെ ശകുന്തളയ്ക്ക് പഠിക്കുക എന്ന പ്രയോഗവും ഇഷ്ടപ്പെട്ടു. :)Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-5135807840845299062010-06-06T10:42:07.128+04:002010-06-06T10:42:07.128+04:00vivaranathinu nandhi........ ithokke neril kandath...vivaranathinu nandhi........ ithokke neril kandathupole..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-19896473047856681132010-06-05T14:51:52.406+04:002010-06-05T14:51:52.406+04:00രസികൻ വിവരണം.
ഇഷ്റ്റപ്പെട്ടു!രസികൻ വിവരണം.
ഇഷ്റ്റപ്പെട്ടു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-52947598450273435932010-06-03T09:42:07.659+04:002010-06-03T09:42:07.659+04:00വിനൂസ്: ഉടനെ എത്തും...
ദിലീപ്: കൂടെ ഉണ്ടെന്നറിഞ്ഞത...വിനൂസ്: ഉടനെ എത്തും...
ദിലീപ്: കൂടെ ഉണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. പറ്റും പോലെ പറഞ്ഞുതരാം
മിനി: ഇപ്പൊ വരും...
ജോയ്: ഒരു പാട് നന്ദി
man: നന്ദി..ഇനിയും വരണം
വായാടി: വന്നതില്‍ ഒരു പാട് സന്തോഷം
കുമാരേട്ട: ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. പക്ഷെ കുമാരേട്ടന്റെ ചിരിപ്പിക്കലാണ് ചിരിപ്പിക്കല്‍
മുഹമ്മദുകുട്ടി: നന്ദി. കൂടെ കൂടിയാല്‍ മതി.
എല്ലാവര്ക്കും ഒരിക്കല്‍ കൂടി അകമഴിഞ്ഞ നന്ദി......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-90276342534586474132010-06-01T14:12:54.341+04:002010-06-01T14:12:54.341+04:00യാത്രാവിവരണം ഉഗ്രനായി.യാത്രാശീലം കുറവായതിനാലും നീന...യാത്രാവിവരണം ഉഗ്രനായി.യാത്രാശീലം കുറവായതിനാലും നീന്തല്‍ വശമില്ലാത്തതിനാലും ആസ്വാദനം പുതിയ ഒരു രീതിയിലാണെന്നു മാത്രം ,ക്ഷമിക്കുക.ഇവിടെയും നോക്കുകMohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-67217681599439610832010-06-01T06:03:43.179+04:002010-06-01T06:03:43.179+04:00നീന്തല്‍ അറിയാത്ത യാത്രിക ആഴം കുറഞ്ഞ ഭാഗത്തിരുന്ന്...നീന്തല്‍ അറിയാത്ത യാത്രിക ആഴം കുറഞ്ഞ ഭാഗത്തിരുന്ന് കൈകളില്‍ വെള്ളം കോരി ശകുന്തളയ്ക് പഠിച്ചുകൊണ്ടിരുന്നു.

:)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-44215711810938627472010-05-30T15:19:44.570+04:002010-05-30T15:19:44.570+04:00യാത്രാവിവരണവും ഫോട്ടോസും നന്നായി.
"നീന്തല്‍ ...യാത്രാവിവരണവും ഫോട്ടോസും നന്നായി.
"നീന്തല്‍ അറിയാത്ത യാത്രിക ആഴം കുറഞ്ഞ ഭാഗത്തിരുന്ന് കൈകളില്‍ വെള്ളം കോരി ശകുന്തളയ്ക് പഠിച്ചുകൊണ്ടിരുന്നു. "
ഈ ഡയലോഗ് ചിരിപ്പിച്ചു. ശകുന്തളയെ ഭാവനയില്‍ കണ്ടു. :)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും....Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-91204613728810971472010-05-29T17:15:27.688+04:002010-05-29T17:15:27.688+04:00mm ..nannayi.photoyum vivaranavum..mm ..nannayi.photoyum vivaranavum..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-86938270149830828282010-05-28T19:42:20.402+04:002010-05-28T19:42:20.402+04:00മനോഹരമായി അനുഭവപ്പെട്ടു.
ഏറേ അഭിനന്ദനങ്ങള്‍!!
രണ്ട...മനോഹരമായി അനുഭവപ്പെട്ടു.
ഏറേ അഭിനന്ദനങ്ങള്‍!!
രണ്ടാം ഭാഗം വേഗം പോരട്ടെ..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-83811443259031468602010-05-28T06:06:01.434+04:002010-05-28T06:06:01.434+04:00യാത്രകൾ ബാക്കി കൂടി കേൾക്കട്ടെ,യാത്രകൾ ബാക്കി കൂടി കേൾക്കട്ടെ,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-4375542114639646992010-05-26T15:08:04.027+04:002010-05-26T15:08:04.027+04:00യാത്രികന്റെ കൂടെ യാത്രക്ക് ഇനി ഞാനുമുണ്ട് കെട്ടോ.....യാത്രികന്റെ കൂടെ യാത്രക്ക് ഇനി ഞാനുമുണ്ട് കെട്ടോ.. അറിയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് ശരിക്കും പറഞ്ഞു തരണേ....Anonymousnoreply@blogger.comtag:blogger.com,1999:blog-5904722864398749976.post-45898049110872783062010-05-26T12:23:16.173+04:002010-05-26T12:23:16.173+04:00നന്നയിട്ടുണ്ട് രണ്ടാം ഭാഗം വേഗം പോരട്ടെനന്നയിട്ടുണ്ട് രണ്ടാം ഭാഗം വേഗം പോരട്ടെvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-28827991877548084282010-05-26T10:05:58.353+04:002010-05-26T10:05:58.353+04:00സിയാ: ആ തേങ്ങക്ക് നന്ദി. എല്ലാം വായിക്കണം കേട്ടോ
ഏ...സിയാ: ആ തേങ്ങക്ക് നന്ദി. എല്ലാം വായിക്കണം കേട്ടോ
ഏറക്കാടന്‍ : പറഞ്ഞോളു...കടിലന്‍ സ്ഥലങ്ങളെ പറ്റി ബാക്കിയില്‍ വരും
ഹംസ: നന്ദി...കൂടെ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം
സു: കൂടെ കൂടിയാല്‍ മതി വിശദമായി പറഞ്ഞു തരാം
എഴുത്തുകാരി: സാരമില്ല...ഇതൊക്കെ ഒരു നിമിത്തമാനെന്നെ...
കൃഷ്ണ: തീര്‍ച്ചയായും..ഞാനിത്തിരി മടിയനാണെന്ന പ്രശ്നമേ ഉള്ളു
മഴവില്ലേ: ഉടനെ വരാം
പേരൂറാന്‍ : thanks
വികെ: നന്ദി. ഇനിയും കൂടെ ഉണ്ടാവണം
ജ്യോ: ഉടനെ വരാം കെടോ
കപ്പിത്താന്: നന്ദി. സന്തോഷം
ഒഴാകാന്: ഒരുപാടു സന്തോഷം
കലവല്ലഭാന്‍: ഇനിയും കൂടെ ഉണ്ടാവണം.....
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-51855104908097619982010-05-26T09:12:30.189+04:002010-05-26T09:12:30.189+04:00സന്ദർശനത്തിനു ശേഷം യാത്രക്കാരനെ സീ ഓഫ് ചെയ്യാനയിറങ...സന്ദർശനത്തിനു ശേഷം യാത്രക്കാരനെ സീ ഓഫ് ചെയ്യാനയിറങ്ങിയ എന്നെ കൈയ്യോടെ പിടിച്ച് മൗറീഷ്യസിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചില്ല. ഏതായാലും നന്നായി, ചുളുവിലൊന്ന് കറങ്ങാമല്ലോ.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com