tag:blogger.com,1999:blog-5904722864398749976.post3454445344597043597..comments2023-06-16T17:24:57.738+04:00Comments on ഒരു യാത്രികന്: സിങ്കപ്പൂര്‍ - മെര്‍ലയണ്‍ന്റെ നാട്.........ഭാഗം 1ഒരു യാത്രികന്http://www.blogger.com/profile/03827906125259805731noreply@blogger.comBlogger35125tag:blogger.com,1999:blog-5904722864398749976.post-28320790336947199712011-06-11T23:47:28.052+04:002011-06-11T23:47:28.052+04:00ഞാൻ ഒരുപാട് വൈകി ഈ വഴി എത്താൻ. ക്ഷമിക്കണം. രണ്ട് പ...ഞാൻ ഒരുപാട് വൈകി ഈ വഴി എത്താൻ. ക്ഷമിക്കണം. രണ്ട് പ്രാവശ്യം സിങ്കപൂർ പോകാനുള്ള ഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ട്. ലേസർ ഷോ ഒരിക്കൽ നേരിട്ട് കാണാനുമായിട്ടുണ്ട്. ശരിക്കും തരിച്ചിരുന്നുപോയിട്ടുണ്ട്. പക്ഷെ അതിന്റെ ഒരു ഫോട്ടോ പോലും യാത്രികൻ എടുത്തിരിക്കുന്നതുപോലെ നന്നായിട്ടെടുക്കാൻ എനിക്കായിട്ടില്ല. വിവരണം തീർന്ന് നിൽക്കുകയാണല്ലോ ? ഞാൻ ഓരോ പോസ്റ്റായി ഓരോ ദിവസം വെച്ച് വായിച്ചോളാം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-3897881791426100622011-01-25T15:32:00.106+04:002011-01-25T15:32:00.106+04:00അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നും സുഖത്തിനായ്...അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നും സുഖത്തിനായ് വരേണം എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് യാത്രപോകുന്നവരെ ഉദ്ദേശിച്ച് കൂടിയാണ് എന്ന് വേണമെങ്കിൽ പറയാം. സിംഗപ്പൂരിന്റെ ശുദ്ധ(വൃത്തി)സ്ഥലങ്ങളിൽ പോവാൻ ഒരിക്കലും പറ്റാത്ത എന്നെപ്പോലുള്ളവർക്ക് യാത്രികന്റെയൊക്കെ വായന തന്നെ ശരണം. നല്ല ചിത്രങ്ങളും എഴുത്തും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-65242463508400597082010-11-30T14:25:41.861+04:002010-11-30T14:25:41.861+04:00സിങ്കപൂരിലേക്ക് ടിക്കറ്റിനു എത്രയാ..എനിക്കിപ്പോ ...സിങ്കപൂരിലേക്ക് ടിക്കറ്റിനു എത്രയാ..എനിക്കിപ്പോ പോകണം..!
കൊതിപ്പിക്കുന്ന വിവരണം..!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-20719203009331695342010-11-15T21:37:34.949+04:002010-11-15T21:37:34.949+04:00പ്രിയ വിനീത് , രണ്ടാം ഭാഗത്തില്‍ നിന്നാണ് ഇവിടെ എത...പ്രിയ വിനീത് , രണ്ടാം ഭാഗത്തില്‍ നിന്നാണ് ഇവിടെ എത്തി വായിച്ചത്. എല്ലാം കൊണ്ടും മനോഹരം, വിവരണവും ഫോട്ടോകളും. നാലാം നിലയിലെ സ്വിമ്മിങ്ങ് പൂളില്‍ നിന്നുള്ള വിദുരദൃശ്യം ഫോട്ടോവില്‍ തന്നെ അപാരം. അപ്പോള്‍ നേരില്‍ കണ്ട് ആസ്വദിക്കുമ്പോഴോ ... ആരേയും അസൂയപ്പെടുത്തുന്നതാണ് യാത്രകള്‍ ചെയ്യാന്‍ വിനീതിന് ലഭിക്കുന്ന അവസരങ്ങള്‍ . എന്നാലോ പേര് അന്വര്‍ത്ഥമാകുന്ന പെരുമാറ്റവും. കൂടുതല്‍ ഒന്നും പറയുന്നില്ല, മുഖസ്തുതിയായിപ്പോകും :)

അടുത്ത ഭാഗം വായിക്കട്ടെ...K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-58206653220260678462010-10-06T23:32:38.523+04:002010-10-06T23:32:38.523+04:00അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഇടയ്ക്ക് വര...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഇടയ്ക്ക് വരച്ച ലൈഫ് ചിത്രങ്ങളുമാകാം.muhammadhaneefahttps://www.blogger.com/profile/17700675246640244129noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-84879057440549557712010-10-05T15:14:14.355+04:002010-10-05T15:14:14.355+04:00നേരില്‍ കണ്ടപ്പഴേ തോന്നി-ആളൊരു 'ചുറ്റിയടി '...നേരില്‍ കണ്ടപ്പഴേ തോന്നി-ആളൊരു 'ചുറ്റിയടി 'പാര്‍ട്ടി ആണെന്ന്. വിശദമായി ബാക്കി കൂടി എഴുതുക.
ആ 'വീശുന്ന'പരിപാടി അങ്ങ് നിര്‍ത്തിയേക്കു. ഇളംകൂമ്പ് വാടിപ്പോകും.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-34221408575314437002010-10-03T10:04:45.290+04:002010-10-03T10:04:45.290+04:00വായനക്കാരൻ യാത്ര ചെയ്ത പ്രതീതിയുളവാക്കുന്ന ആ രചനാശ...വായനക്കാരൻ യാത്ര ചെയ്ത പ്രതീതിയുളവാക്കുന്ന ആ രചനാശൈലിക്ക്, ഒരു കുപ്പി ഇറ്റാലിയൻ റോസ്സോ വൈൻ എന്റെ വഹ :)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-73675042220995325722010-10-03T09:40:13.579+04:002010-10-03T09:40:13.579+04:00നന്ദി
എന്റെ ബ്ലോഗ് ഒന്നു നോക്കി കമ്മന്റ് ചെയ്ത് ഫ...നന്ദി

എന്റെ ബ്ലോഗ് ഒന്നു നോക്കി കമ്മന്റ് ചെയ്ത് ഫോള്ളോ ചെയ്തേക്കു

www.jithinraj.inJithin Raajhttps://www.blogger.com/profile/01803763612242819129noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-71933513591785051382010-10-01T23:04:34.683+04:002010-10-01T23:04:34.683+04:00ദിവസം മോശമല്ല.....
ആശംസകൾ....ദിവസം മോശമല്ല.....
ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-15507133806734097612010-09-30T15:05:35.369+04:002010-09-30T15:05:35.369+04:00നന്നായിരിക്കുന്നു-ലേസര്‍ ഷോ തിര്‍ത്ത മാസ്മരലോകം ഭം...നന്നായിരിക്കുന്നു-ലേസര്‍ ഷോ തിര്‍ത്ത മാസ്മരലോകം ഭംഗിയായി.അടുത്ത പൊസ്റ്റിനായി കാത്തിരിക്കുന്നു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-12838868551624585752010-09-23T19:54:15.037+04:002010-09-23T19:54:15.037+04:00ഒരു യാത്ര കഴിഞ്ഞു വന്ന പ്രതീതി ഇത് വായിച്ചു തീര്ന...ഒരു യാത്ര കഴിഞ്ഞു വന്ന പ്രതീതി ഇത് വായിച്ചു തീര്‍ന്നപ്പോള്‍ ...നല്ല പടംസ് ..:)...Anonymousnoreply@blogger.comtag:blogger.com,1999:blog-5904722864398749976.post-16912063312479521822010-09-22T21:53:27.437+04:002010-09-22T21:53:27.437+04:00nammale ingane chummaa kothippicholutto? nannayitt...nammale ingane chummaa kothippicholutto? nannayittundu...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-1774675117705541822010-09-21T10:10:49.593+04:002010-09-21T10:10:49.593+04:00നിങ്ങളാരും പോവല്ലേന്ന്........പോണംന്ന് വിചാരിച്ചാല...നിങ്ങളാരും പോവല്ലേന്ന്........പോണംന്ന് വിചാരിച്ചാലും പറ്റുമോ? പടങ്ങളൊക്കെ കണ്ട് കണ്ണഞ്ചി നിൽക്കുകയാണു ഞാൻ. എവിടെ പോകാനാണ് ബാക്കി വായിയ്ക്കാതെ?
വേഗം എഴുതി പോസ്റ്റ് ചെയ്യൂ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-5125485563102335182010-09-21T08:13:58.523+04:002010-09-21T08:13:58.523+04:00This comment has been removed by the author.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-11961811170423840392010-09-19T11:45:55.268+04:002010-09-19T11:45:55.268+04:00chithrangalum, vivaranavum assalayittundu............chithrangalum, vivaranavum assalayittundu.......... aashamsakal............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-65305263099627667272010-09-18T13:44:44.219+04:002010-09-18T13:44:44.219+04:00ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്. സൈകതത്തിലെ ...ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്. സൈകതത്തിലെ ലിങ്ക് കണ്ട്. വ്യത്യസ്ത യാത്രകളും അവ വിവരിച്ചിരിക്കുന്നതിലെ മേന്മയും വളരെ ഹൃദ്യമായി തോന്നി. തുടര്‍ വായനക്ക് വീണ്ടും വരാം.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-75839796079177590152010-09-17T19:40:39.295+04:002010-09-17T19:40:39.295+04:00പോകുന്നിടത്തെ ചില നല്ല പാചകത്തെപ്പറ്റിയും അതിന്റെ ...പോകുന്നിടത്തെ ചില നല്ല പാചകത്തെപ്പറ്റിയും അതിന്റെ റീസിപ്പിയും ചേര്‍ക്കൂ.. (നോക്കട്ടെ, തിന്നാന്‍ പറ്റുമോന്നു!)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-11267097002827958612010-09-17T18:46:42.497+04:002010-09-17T18:46:42.497+04:00ലേസർ ഷോ കാണാൻ കൊതി തോന്നി...അസൂയ തുടരുന്നു,,, യാത്...ലേസർ ഷോ കാണാൻ കൊതി തോന്നി...അസൂയ തുടരുന്നു,,, യാത്രക്ക് വീണ്ടും ആശംസകൾvijayakumarblathurhttps://www.blogger.com/profile/17727223248719554521noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-91932611526314976132010-09-14T14:33:15.737+04:002010-09-14T14:33:15.737+04:00viniyetta, adipoli ayitunduviniyetta, adipoli ayitunduAnonymoushttps://www.blogger.com/profile/06791955088194318085noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-2009655099488954402010-09-14T13:46:58.196+04:002010-09-14T13:46:58.196+04:00NICE PICTURES....NICE PICTURES....Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-10716726058623931872010-09-13T17:18:49.104+04:002010-09-13T17:18:49.104+04:00പ്രിയ വിനീത്
പേര് തെറ്റി..ക്ഷമീ,ഇനി തെറ്റൂല്ലാ!
ത...പ്രിയ വിനീത്
പേര് തെറ്റി..ക്ഷമീ,ഇനി തെറ്റൂല്ലാ!
തെറ്റിയത് അക്ഷരമാ..പേര് തെറ്റില്ലാ.
സാരല്യാ,വിനീതാളൊരു വിനോദ
സഞ്ചാരി തന്യല്ലേ..
ഒരാശംസ കൂടി !ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-42178479292588670122010-09-13T11:52:39.044+04:002010-09-13T11:52:39.044+04:00നേരിൽ കണ്ടത് ഇങ്ങനെയെങ്കിലും ഒന്നു കാട്ടിത്തരുന്നത...നേരിൽ കണ്ടത് ഇങ്ങനെയെങ്കിലും ഒന്നു കാട്ടിത്തരുന്നതിനു നന്ദി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-38703991449453158992010-09-13T06:58:09.747+04:002010-09-13T06:58:09.747+04:00പ്രിയ വിനോദ്...
ഇന്നലെയാണ് നെറ്റ് തുറന്നത്.
യാത്ര...പ്രിയ വിനോദ്...
ഇന്നലെയാണ് നെറ്റ് തുറന്നത്.
യാത്രികനേയും,യാത്രികയേയും
കൊച്ചുയാത്രികനേയും നേരില്‍ കണ്ടപ്പോള്‍
സിങ്കപ്പൂര്യാത്ര ഉടന്‍ പോസ്റ്റുമെന്ന് പറഞ്ഞെങ്കിലും
നിങ്ങടെ സന്ദേശം കിട്ടിയില്ലാ എങ്കില്‍ ഞാന്‍
ഇവിടെത്താനിനിയും വൈകിയേനെ..
ഇത്തവണത്തെ ഈദാഘോഷത്തിന് നല്ലൊരു
വിഭവം തന്നെ ഈ യാത്രാവിവരണം.!
നന്നായിട്ടുണ്ട് പോട്ടംസും..എല്ലാം കൊതിയൂറും കാഴ്ചകള്‍ തന്നെ,അടുത്ത ഭാഗങ്ങളും
ഉടന്‍ പോരട്ടെ..
ആശംസകളോടെ,ഹാരൂണ്‍ക്ക.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-59633417468904759212010-09-12T18:36:11.551+04:002010-09-12T18:36:11.551+04:00കൃഷ്ണകുമാര്‍: എന്നും ആദ്യ വായനക്കാരനായി എത്തുന്നുവ...കൃഷ്ണകുമാര്‍: എന്നും ആദ്യ വായനക്കാരനായി എത്തുന്നുവല്ലോ. ഒരുപാടു സന്തോഷം.

റാംജി: നന്ദി. അതേ നല്ല വിശേഷങ്ങള്‍ വരുന്നു

സിയാ: ഇക്കാര്യത്തില്‍ എനിക്ക് സിയയെ നിരാശപ്പെടുത്തെണ്ടി വരും. ഒരു പാട് വിഭവങ്ങള്‍ ഒന്നും എനിക്ക് പരിചയപ്പെടുത്താന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

അലി: നന്ദി. തുടര്‍ന്നും കൂടെ ഉണ്ടാവണം

ഒഴാക്കാന്: നല്ല ദൂരക്കാഴ്ച്ചകളല്ലേ??? :)

മണി: ഒരു പാട് നന്ദി. മെയിലയച്ച് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍ പ്രത്യേക സന്തോഷം. ഇനിയും കൂടെ ഉണ്ടാവണം

ബിലാത്തി: നന്ദി ബിലാത്തി. മറക്കാതെ വരുന്നല്ലോ...

വായാടി: നന്ദി വായാടി. പോവല്ലേ നല്ല വിശേഷങ്ങള്‍ വരുന്നുണ്ട്.

കുമാരന്: ഹി..ഹി..കാത്തിരിക്കൂ...കാത്തിരിക്കൂ..

അഭി: നന്ദി അഭി. എത്രയും പെട്ടെന്നുവരാം
വന്നു വായിച്ച എല്ലാവര്ക്കും ഒരുപാടു നന്ദി........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-37887103157839942842010-09-12T12:45:28.996+04:002010-09-12T12:45:28.996+04:00നല്ല വിവരണം
അടുത്ത ഭാഗങ്ങള്‍ വേഗം പോരട്ടെനല്ല വിവരണം
അടുത്ത ഭാഗങ്ങള്‍ വേഗം പോരട്ടെഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.com