tag:blogger.com,1999:blog-5904722864398749976.post4345448416907793118..comments2023-06-16T17:24:57.738+04:00Comments on ഒരു യാത്രികന്: യവന സാമ്രാജ്യത്തിലൂടെ ഒരു പടയോട്ടം...ഭാഗം 2ഒരു യാത്രികന്http://www.blogger.com/profile/03827906125259805731noreply@blogger.comBlogger24125tag:blogger.com,1999:blog-5904722864398749976.post-75308349023244195392012-02-28T11:33:17.199+04:002012-02-28T11:33:17.199+04:00പഴയതെല്ലാം വായിച്ചു വരുന്നു
:)പഴയതെല്ലാം വായിച്ചു വരുന്നു
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-39334210301116238132011-12-29T20:10:49.508+04:002011-12-29T20:10:49.508+04:00ബാക്കി എവിടാ..ബാക്കി എവിടാ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-17913931501821194132011-12-18T11:23:33.052+04:002011-12-18T11:23:33.052+04:00വിനീത്,മനോഹരമായ വിവരണം.കൂടെ ചിത്രങ്ങളും.എല്ലാ അഭിന...വിനീത്,മനോഹരമായ വിവരണം.കൂടെ ചിത്രങ്ങളും.എല്ലാ അഭിനന്ദനങ്ങളും.
(ഓ.ടോ-ഏഷ്യന്‍സിനോട്,പ്രത്യേകിച്ച് ഇന്ത്യന്‍സിനോട് ഒരു ഡിസ്ക്രിമിനേഷന്‍ ഗ്രീസിലുള്ളതായി കേട്ടിരുന്നു.അതിലെന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ?)krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-76779138728662805142011-12-16T19:44:31.711+04:002011-12-16T19:44:31.711+04:00ഒരു വെറും യാത്രാക്കുറിപ്പ് എന്നതില്‍ ഒതുക്കാതെ ഒരു...ഒരു വെറും യാത്രാക്കുറിപ്പ് എന്നതില്‍ ഒതുക്കാതെ ഒരു ഗവേഷകന്റെത് പോലെ ധാരാളം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച മനോഹരമായ ലേഖനം..അതും ഒട്ടും മുഷിപ്പിക്കാതെ ഒഴുക്കോടെ ഭംഗിയായി പറഞ്ഞിട്ടുമുണ്ട്....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-33525102751118737382011-12-11T18:48:06.992+04:002011-12-11T18:48:06.992+04:00ഈ യാത്ര എനിക്ക് വളരെ വളരെ ഇഷ്ട്ടായി.. ഇത്തരം ബ്ലോഗ...ഈ യാത്ര എനിക്ക് വളരെ വളരെ ഇഷ്ട്ടായി.. ഇത്തരം ബ്ലോഗുകളൊക്കെ ഉണ്ടല്ലേ ഈ ബുലോകത്ത് ..

ഞാനും തുടങ്ങി , ബുലോകത്ത് ഒരെണ്ണം ..
തുടക്കം; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍. ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-28305686854108709222011-12-09T20:20:40.372+04:002011-12-09T20:20:40.372+04:00യാത്രികന്റെ ഈ ബ്ലോഗ് ആദ്യമായി കാണുകയാണ്. ഒരിക്കലും...യാത്രികന്റെ ഈ ബ്ലോഗ് ആദ്യമായി കാണുകയാണ്. ഒരിക്കലും പോകാനിടയില്ലാത്ത സ്ഥലങ്ങളെ കുറിച്ച് ഇങ്ങനെ യാത്രാവിവരണങ്ങളിൽ കൂടിയെങ്കിലും അറിയാൻ കഴിയുന്നത് വളരെ ഭാഗ്യമാണ്. ചിത്രം വര ഉണ്ടെന്നല്ലേ പറഞ്ഞത്. ആ ചിത്രങ്ങളുടെ ബ്ലോഗും തുടങ്ങിക്കൂടേ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-19488530256811178312011-12-07T16:51:42.310+04:002011-12-07T16:51:42.310+04:00വായനയിൽ ഗ്ലാഡിയേറ്റർ എന്ന സിനിമ ഓർത്തു പോയി.. ചരിത...വായനയിൽ ഗ്ലാഡിയേറ്റർ എന്ന സിനിമ ഓർത്തു പോയി.. ചരിത്രവും കാഴച്ചകളും എല്ലാം നന്നായി വിവരിച്ചു.. നന്നായിരിക്കുന്നു.. ആശംസകൾNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-57727335459186245872011-12-05T16:22:34.382+04:002011-12-05T16:22:34.382+04:00യാത്രികന്
മനോഹരം. തുടരുക. ആശംസകള്‍
സജീവ്യാത്രികന്

മനോഹരം. തുടരുക. ആശംസകള്‍

സജീവ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-74030354990337782732011-12-04T22:54:16.642+04:002011-12-04T22:54:16.642+04:00യാത്ര ചെയ്യുവാന്‍ അവസരങ്ങള്‍ അധികം കിട്ടിയിട്ടില്ല...യാത്ര ചെയ്യുവാന്‍ അവസരങ്ങള്‍ അധികം കിട്ടിയിട്ടില്ലെങ്കിലും യാത്ര ചെയ്യുവാന്‍ ആഗ്രഹവും യാത്ര ചെയ്യുന്നവരോട് അസൂയയുമുള്ള ഒരാളാണ് ഞാന്‍.. അതുകൊണ്ടു തന്നെ യാത്രാവിവരണങ്ങള്‍ എന്റെ ഇഷ്ടവായനാവിഭവങ്ങളാണ്... ഈ ബ്ലോഗും അതിലെ വായനാസുഖമുള്ള എഴുത്തും ഏറെ ഇഷ്ടപ്പെട്ടു..

മാതൃഭൂമിയുടെ ബ്ലോഗനയിലേക്ക് ഈ ബ്ലോഗിന്റെ ലിങ്ക് അയച്ചു കൊടുത്തു നോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-69751316042627846512011-12-04T20:21:53.012+04:002011-12-04T20:21:53.012+04:00കുതിര ലാടത്തിന്റെ ആകൃതിയുള്ള സ്റേഡിയത്തിന്റെ ചിത്ര...കുതിര ലാടത്തിന്റെ ആകൃതിയുള്ള സ്റേഡിയത്തിന്റെ ചിത്രം കണ്ടില്ലല്ലോ.
വിവരണങ്ങളും ചിത്രങ്ങളും പതിവ് പോലെ മനോഹരം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-42072688962511836802011-12-04T12:26:02.907+04:002011-12-04T12:26:02.907+04:00യവന സാമ്രാജ്യത്തിലൂടെ ഒരു പടയോട്ടം മനോഹരമായിരുന്നു...യവന സാമ്രാജ്യത്തിലൂടെ ഒരു പടയോട്ടം മനോഹരമായിരുന്നു.ഇനിയുള്ള തുടര്‍ച്ചക്ക് കാത്തിരിക്കുന്നു....മനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-42487807616663484402011-12-03T23:16:54.916+04:002011-12-03T23:16:54.916+04:00യാത്രാവിവരണം ഒപ്പം ഫോട്ടോസും നന്നായി സന്ദര്‍ശിച്...യാത്രാവിവരണം ഒപ്പം ഫോട്ടോസും നന്നായി സന്ദര്‍ശിച്ച പ്രതീതി ഉളവാക്കി ഈ അവതരണം......ആശംസകള്പ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-77338992521824017442011-12-02T13:55:06.659+04:002011-12-02T13:55:06.659+04:00അനിമേഷ്: ആദ്യകമന്റിന് നന്ദി. സന്തോഷം.
അലി: നന്ദി ...അനിമേഷ്: ആദ്യകമന്റിന് നന്ദി. സന്തോഷം.

അലി: നന്ദി അലി. ഇനിയും വരണം.

ഷബീര്‍: ഒരുപാട് നന്ദി.

ബിലാത്തി: ഹും എന്നിട്ട് വേണം ആളുകള്‍ ചക്കരക്കുടത്തില്‍ ഈച്ച എന്നപോലെ ഇങ്ങട്ട് വരന്:)

മാലാഖ: ഒരു പാട് നന്ദി . ചാച്ചുവിനോട്......

മുഹമ്മദ്: ഏറെ സന്തോഷം . ഇന്യും കൂടെ ഉണ്ടാവുമല്ലോ

ജയരാജ്: നന്ദി മാഷേ.

എഴുത്തുകാരി: സന്തോഷം :)

അഭിഷേക്: വളരെ സന്തോഷം. തുടര്‍ന്നും കൂടെ വേണം.

മാനവധ്വനി: നന്ദി. ഭാഗ്യം എന്നാണു എനിക്ക് തോന്നാറ്:)

വിനയന്: നന്ദി.ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-89576907927746393372011-11-30T15:09:55.734+04:002011-11-30T15:09:55.734+04:00താങ്കളുടെ യാത്രാവിവരണങ്ങൾ മനോഹരമായിരിക്കുന്നു.. പല...താങ്കളുടെ യാത്രാവിവരണങ്ങൾ മനോഹരമായിരിക്കുന്നു.. പല രാജ്യങ്ങൾ നേരിൽ കാണുക, അവിടെത്തെ സംസ്ക്കാരങ്ങൾ അറിയുക എന്നത് മഹത്തായ കാര്യം തന്നെ..അഭിനന്ദനങ്ങൾ!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-46166708068002953412011-11-28T21:26:57.692+04:002011-11-28T21:26:57.692+04:00യാത്രാവിവരണം ഒപ്പം ഫോട്ടോസും നന്നായി ആശംസകള്യാത്രാവിവരണം ഒപ്പം ഫോട്ടോസും നന്നായി ആശംസകള്അഭിഷേക്https://www.blogger.com/profile/05615050794957318556noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-1349370786852996802011-11-28T13:45:55.294+04:002011-11-28T13:45:55.294+04:00കൂടെയുണ്ട് യാത്രയിൽ.കൂടെയുണ്ട് യാത്രയിൽ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-11430862034470131442011-11-27T16:58:48.008+04:002011-11-27T16:58:48.008+04:00manoharam.................manoharam.................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-1196517141875100592011-11-26T11:54:40.497+04:002011-11-26T11:54:40.497+04:00ലളിതമായ ഭാഷ.വിരസത തോന്നാത്ത ആവിഷ്കാരം.മനോഹരമായ ചിത...ലളിതമായ ഭാഷ.വിരസത തോന്നാത്ത ആവിഷ്കാരം.മനോഹരമായ ചിത്രങ്ങള്‍ .
തുടരുക.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-23315654027251264852011-11-25T18:56:44.636+04:002011-11-25T18:56:44.636+04:00ഹായ് എന്ത് രസാ ..വായിക്കാന്‍ കാണാന്‍ തോന്നുന്നു ....ഹായ് എന്ത് രസാ ..വായിക്കാന്‍ കാണാന്‍ തോന്നുന്നു ...ആ സ്ഥലങ്ങള്‍ ....ചാച്ചുവിനോട് പറഞ്ഞാ ചിലപ്പോ കൊണ്ട് പോകുമായിരിക്കും അല്ലെ ..ഇനിയും വരാട്ടോഅക്ഷരദാഹിhttps://www.blogger.com/profile/17701507166886845902noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-44430601636518838322011-11-24T19:10:23.433+04:002011-11-24T19:10:23.433+04:00‘അഥീനി ദേവിയുടെ ഉത്സവത്തിന്റെ ഭാഗമായി യവന സുന്ദരി...‘അഥീനി ദേവിയുടെ ഉത്സവത്തിന്റെ ഭാഗമായി യവന സുന്ദരികള്‍ നല്ല ഭര്‍ത്താവിനെ ലഭിക്കുവാന്‍ വേണ്ടി അഗ്നികുണ്ഡത്തിനു ചുറ്റും നഗ്ന നൃത്തം ചെയ്തിരുന്നുവത്രെ..’

ഇതിന്റെ ഒരു ചിത്രീകരണം കൂടി കൊടുക്കാമായിരുന്നു കേട്ടൊ വിനീതെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-37902212043822452052011-11-24T16:57:53.725+04:002011-11-24T16:57:53.725+04:00യാത്ര തുടരുക... ഈ മനോഹരമായ യാത്രാവിവരണങ്ങള്‍ വായിച...യാത്ര തുടരുക... ഈ മനോഹരമായ യാത്രാവിവരണങ്ങള്‍ വായിച്ച് കൂടെതന്നെയുണ്ട്.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-55285494357697587362011-11-24T11:46:03.762+04:002011-11-24T11:46:03.762+04:00രണ്ടുഭാഗങ്ങളും വായിച്ചു...
ചരിത്രമുറങ്ങുന്ന വഴികള...രണ്ടുഭാഗങ്ങളും വായിച്ചു...
ചരിത്രമുറങ്ങുന്ന വഴികളിലൂടെയുള്ള യാത്ര തുടരട്ടെ..
ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-81840457318405115292011-11-24T10:57:17.171+04:002011-11-24T10:57:17.171+04:00വിനീത്..
എഴുത്ത് നല്ല ഫ്ലോയിലാണ്.
എന്നെന്നും ഉപയോഗ...വിനീത്..
എഴുത്ത് നല്ല ഫ്ലോയിലാണ്.
എന്നെന്നും ഉപയോഗപ്രദമായ ഒരു റഫറന്‍സ് ആവട്ടെ ഈ ലേഖനങ്ങള്‍.
എല്ലാ വിധ ആശംസകളും നേരുന്നു.animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-43803650814492136242011-11-24T10:29:04.550+04:002011-11-24T10:29:04.550+04:00ഏറെ വൈകിയില്ല എന്ന് കരുതട്ടെ. ........സസ്നേഹംഏറെ വൈകിയില്ല എന്ന് കരുതട്ടെ. ........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.com