tag:blogger.com,1999:blog-5904722864398749976.post4882324814420271384..comments2023-06-16T17:24:57.738+04:00Comments on ഒരു യാത്രികന്: ജര്‍മനിയിലെ ഹാംബര്‍ഗില്‍... ഭാഗം 5ഒരു യാത്രികന്http://www.blogger.com/profile/03827906125259805731noreply@blogger.comBlogger21125tag:blogger.com,1999:blog-5904722864398749976.post-92074325345143152732011-09-16T14:44:48.625+04:002011-09-16T14:44:48.625+04:00ഈ വവരണം വായിച്ചപ്പോള്‍ ഏഷ്യാനെറ്റിലെ എനികിഷ്ടമുള്ള...ഈ വവരണം വായിച്ചപ്പോള്‍ ഏഷ്യാനെറ്റിലെ എനികിഷ്ടമുള്ള സഞ്ചാരം എന്ന പ്രോഗ്രാം പോലെ തന്നെ തോന്നിച്ചു !! അല്‍പ്പം പോലും ബോറടിക്കതെയുള്ള നല്ല പോസ്റ്റ് !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-68881208603916711322011-09-16T00:07:29.849+04:002011-09-16T00:07:29.849+04:00തികച്ചും വിജ്ഞാനപ്രദം ..
ആ ക്ലോക്കിന്റെ മെക്കാനിസം...തികച്ചും വിജ്ഞാനപ്രദം ..
ആ ക്ലോക്കിന്റെ മെക്കാനിസം ശരിക്കും വിസ്മയിപ്പിച്ചു!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-45763798154621733392011-09-12T15:33:24.313+04:002011-09-12T15:33:24.313+04:00വരാൻ വൈകിയാലും സാരമില്ല, ഞാൻ പതുക്കെ വായിച്ച് തീർത...വരാൻ വൈകിയാലും സാരമില്ല, ഞാൻ പതുക്കെ വായിച്ച് തീർത്തോളാം....യാത്രാവിവരണങ്ങൾ എനിയ്ക്ക് വലിയ ഇഷ്ടമാണ്....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-33893711712102928302011-09-11T12:24:59.373+04:002011-09-11T12:24:59.373+04:00great...
Welcome to my blog
nilaambari.blogspot.co...great...
Welcome to my blog
nilaambari.blogspot.com
if u like it follow and support meAnonymousnoreply@blogger.comtag:blogger.com,1999:blog-5904722864398749976.post-10261128733690281002011-09-10T23:05:10.046+04:002011-09-10T23:05:10.046+04:00ജർമ്മൻ വിവരങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട്. ഇത്...ജർമ്മൻ വിവരങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട്. ഇത്രയും വിശദമായി വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-27853742552250804972011-09-08T19:59:42.082+04:002011-09-08T19:59:42.082+04:00വിവരണം നന്നായി :-)വിവരണം നന്നായി :-)African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-11477842598265980702011-09-08T15:46:28.110+04:002011-09-08T15:46:28.110+04:00യാത്രാവിവരണങ്ങള്‍ എനിക്കൊരുപാടിഷ്ടമാണ്. അതുകൊണ്ട...യാത്രാവിവരണങ്ങള്‍ എനിക്കൊരുപാടിഷ്ടമാണ്. അതുകൊണ്ടുതന്നെ വീണ്ടും ഈ വഴി വരാം. :)

blog.aneez.in Aneeshttps://www.blogger.com/profile/06026886156439797593noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-9231413093673225052011-09-08T10:59:59.484+04:002011-09-08T10:59:59.484+04:00സഞ്ചാരം
അനിര്‍വചനീയമായ അനുഭവമാണ്
ചിത്രങ്ങളായും വ...സഞ്ചാരം
അനിര്‍വചനീയമായ അനുഭവമാണ്
ചിത്രങ്ങളായും വരികളായും
അതു പങ്കുവെച്ചതില്‍ സന്തോഷം!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-45491072713169276382011-09-07T18:31:00.744+04:002011-09-07T18:31:00.744+04:00കെ.പി.എസ: സുകുമാരേട്ട ആദ്യ കമന്റിനു ഒത്തിരി നന്ദി....കെ.പി.എസ: സുകുമാരേട്ട ആദ്യ കമന്റിനു ഒത്തിരി നന്ദി.

സിയാ: നന്ദി സിയാ. എന്നെങ്കിലും നടക്കും എന്ന് അന്ജനും ആശിക്കുന്നു

സുമി: വായിക്കുന്നു എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം.

സീത: വളരെ സന്തോഷം സീത.

പഥികന്: ജര്മ്മനിയിലാനല്ലേ. ഇനി വരുമ്പോള്‍ കാണാന്‍ ശ്രമിക്കാം

intimate stranger : thank you very much for the comment

ബിലാത്തി:നന്ദി മുരളിയേട്ട:ഇല്ല ഉന്ദാവീല. ഞാന്‍ നാട്ടില്‍ നിന്നും തിരിച്ചെത്തി

ബഷീര്‍: നല്ല വാക്കുകള്‍ക്ക് നന്ദി സുഹൃത്തെ

കൃഷ്ണ കുമാര്‍ : സന്തോഷം കൃഷ്ണ

മിധിന്‍: ഇവിടെ ആദ്യമായാനല്ലേ. നന്ദി . ഇനിയും വരൂഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-10704960752726790662011-09-07T17:03:04.900+04:002011-09-07T17:03:04.900+04:00Nice work yaathrikaa...... Yathra thudaroooo....
...Nice work yaathrikaa...... Yathra thudaroooo....
Aashamsakal.........Midhin Mohanhttps://www.blogger.com/profile/04306148723540550780noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-38546648945111289612011-09-07T15:48:23.403+04:002011-09-07T15:48:23.403+04:00പതിവുപോലെ മനോഹര കാഴ്ചകള്‍ ആശംസകൾ..പതിവുപോലെ മനോഹര കാഴ്ചകള്‍ ആശംസകൾ..krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-3475048723630127152011-09-06T08:36:49.282+04:002011-09-06T08:36:49.282+04:00ചിത്രന്ങളും വിവരണന്ങളും അവിടെ പോയി കണ്ട പ്രതീതിയുണ...ചിത്രന്ങളും വിവരണന്ങളും അവിടെ പോയി കണ്ട പ്രതീതിയുണ്ടാക്കി. ഒരാവർത്ത് കൂടി വായിക്കാൻ വീണ്ടും വരാം.. നന്ദി ഈ പോസ്റ്റിന്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-24910734953480050282011-09-05T15:10:27.207+04:002011-09-05T15:10:27.207+04:00ഒരു തുറമുഖനഗരത്തിന്റെ തുറന്ന മുഖം..!
പിന്നെ വീടിന...ഒരു തുറമുഖനഗരത്തിന്റെ തുറന്ന മുഖം..!

പിന്നെ വീടിന്റെ ഉമ്മറത്ത് നടക്കുന്ന മീറ്റിന്റന്ന് മീറ്റാൻ പറ്റ്വോ..വിനീത്? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-68149166835942859512011-09-05T13:14:42.803+04:002011-09-05T13:14:42.803+04:00thank you for this postthank you for this postദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-29344396176168170972011-09-05T12:16:37.939+04:002011-09-05T12:16:37.939+04:00ജർമ്മനിയിലെ ദീർഘകാലവാസത്തിനിടക്കും ഹാംബുർഗിൽ പോകാൻ...ജർമ്മനിയിലെ ദീർഘകാലവാസത്തിനിടക്കും ഹാംബുർഗിൽ പോകാൻ അവസരമുണ്ടായിട്ടില്ല. പല നാളായി കാണണം എന്നു കരുതുന്നതാണ് ജർമ്മനിയിലെ ഈ തുറമുഖനഗരം.

പതിവുപോലെ നന്നായി വിവരണം.....ആശംസകൾ..പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-49229105658346189942011-09-05T11:27:58.074+04:002011-09-05T11:27:58.074+04:00നല്ല വിവരണം ട്ടോ...നീളം കൂടീന്നു തോന്നീല്യാ..ആ ചിത...നല്ല വിവരണം ട്ടോ...നീളം കൂടീന്നു തോന്നീല്യാ..ആ ചിത്രങ്ങളിലൂടെ വിവരണങ്ങളിലൂടെ കടന്നു പോയപ്പോ..
ഓണാശംസകൾസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-75418419833380638252011-09-05T09:36:26.828+04:002011-09-05T09:36:26.828+04:00very nice vinietta! got to read most of ur blogs ....very nice vinietta! got to read most of ur blogs ...there r some more to catch up! Oru yathrikande katha thudaratte! ;)Sumihttps://www.blogger.com/profile/11632631285157818531noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-62837807922983704242011-09-05T07:31:13.227+04:002011-09-05T07:31:13.227+04:00ആ വിശാലമായ അകത്തളത്തില്‍ വലിയ പൈപ്പ് ഓര്‍ഗനില്‍ നി...ആ വിശാലമായ അകത്തളത്തില്‍ വലിയ പൈപ്പ് ഓര്‍ഗനില്‍ നിന്നുള്ള ശബ്ദം നിറയുംബോഴുള്ള ശബ്ദ സൌന്ദര്യം എന്തായിരിക്കും എന്ന് ഞാന്‍ ഓര്‍ത്തു..

യാത്രികാ,ഇനിയുള്ള യാത്രകളില്‍ അത് കേള്‍ക്കാന്‍ കഴിയട്ടെ ...

ഈയാത്രയും,വളരെനന്നായി എഴുതി തീര്‍ത്തു .നന്ദിsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-42699982542892337322011-09-05T07:13:21.091+04:002011-09-05T07:13:21.091+04:00ആശംസകള്‍ വിനീത്, ബ്ലോഗ് സഞ്ചാരസാഹിത്യത്തിന് ഒരു മു...ആശംസകള്‍ വിനീത്, ബ്ലോഗ് സഞ്ചാരസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ് വിനീതിന്റെ കുറിപ്പുകള്‍ ..

സസ്നേഹം,K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-68760016558511796772011-09-05T07:02:59.207+04:002011-09-05T07:02:59.207+04:00നീളം ഇത്തിരി കൂടി പോയോ?? ഒരു പാട് വൈകിയതല്ലേ. അതുക...നീളം ഇത്തിരി കൂടി പോയോ?? ഒരു പാട് വൈകിയതല്ലേ. അതുകൊണ്ട് ഇക്കുറി തീര്‍ക്കാം എന്ന് വിചാരിച്ചു.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-19845075801019005162011-09-05T07:01:40.935+04:002011-09-05T07:01:40.935+04:00This comment has been removed by the author.ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.com