tag:blogger.com,1999:blog-5904722864398749976.post6328001609860700091..comments2023-06-16T17:24:57.738+04:00Comments on ഒരു യാത്രികന്: കലയിലലിഞ്ഞ് ബിയന്നാലെയിലൂടെ ..... ഭാഗം 3ഒരു യാത്രികന്http://www.blogger.com/profile/03827906125259805731noreply@blogger.comBlogger14125tag:blogger.com,1999:blog-5904722864398749976.post-86363832823316507222013-07-07T00:08:22.632+04:002013-07-07T00:08:22.632+04:00ബിയന്നാലെയെക്കുറിച്ച് ഇത്രയും വിശദമായി ഇപ്പോഴാണ് വ...ബിയന്നാലെയെക്കുറിച്ച് ഇത്രയും വിശദമായി ഇപ്പോഴാണ് വായിക്കുന്നത്.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-78186996354691832662013-07-06T07:10:02.178+04:002013-07-06T07:10:02.178+04:00ബിയനാലെയിലെ കലാരൂപങ്ങളും ഇൻസ്റ്റലേഷനുകളുമൊക്കെ എല്‍...ബിയനാലെയിലെ കലാരൂപങ്ങളും ഇൻസ്റ്റലേഷനുകളുമൊക്കെ എല്ലാവർക്കും ഇങ്ങനെ പരിചയപ്പെടുത്തിക്കൊടുത്തത് വലിരൊരു കാര്യം തന്നെയാണ് യാത്രികൻ. ജനങ്ങൾക്ക് അവർക്കറിയാത്ത കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ ഒരാളെങ്കിലും ഉണ്ടായാൽ അടുത്ത പ്രാവശ്യം കൂടുതൽ നല്ല പ്രതികരണമാവും ഉണ്ടാകുക. ഹാറ്റ്സ് ഓഫ്.

അപ്പോൾ ശരി എല്ലാം പറഞ്ഞത് പോലെ. അടുത്ത ബിയനാലെയ്ക്ക് കാണാം. അതിനിനി അധികം സമയമില്ല കേട്ടോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-80109606070931938552013-07-06T07:09:25.371+04:002013-07-06T07:09:25.371+04:00This comment has been removed by the author.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-8416793305847982862013-06-05T07:01:33.588+04:002013-06-05T07:01:33.588+04:00ഞാൻ വായിച്ചതാ ... അന്നേ ..വായിച്ചപ്പൊ തോന്നി ഞാനൊന...ഞാൻ വായിച്ചതാ ... അന്നേ ..വായിച്ചപ്പൊ തോന്നി ഞാനൊന്നും കണ്ടില്ലാരുന്നെന്ന് :(ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-42290754612463268562013-05-18T10:13:02.076+04:002013-05-18T10:13:02.076+04:00സത്യം പറഞ്ഞാല്‍ എനിക്ക് ചിലരുടെ ബ്ലോഗ് വായിച്ചാല്‍...സത്യം പറഞ്ഞാല്‍ എനിക്ക് ചിലരുടെ ബ്ലോഗ് വായിച്ചാല്‍ ഭയങ്കര അസൂയ തോന്നും യാത്രക്കാരാ നിങ്ങളും എന്നെ വല്ലാതെ അസൂയപ്പെടുതുന്നു ...............ആശംസകളോടെ സ്നേഹത്തോടെ ....അനി ചെങ്ങളായി നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-79363116981530913192013-04-30T15:26:58.693+04:002013-04-30T15:26:58.693+04:00എന്താണ് പറയുക പ്രിയ യാത്രികൻ..... കാണാതെപോയ അനേകമന...എന്താണ് പറയുക പ്രിയ യാത്രികൻ..... കാണാതെപോയ അനേകമനേകം കാഴ്ചകൾ, ചിത്രങ്ങളിലൂടെയും, അക്ഷരങ്ങളിലൂടെയും വരച്ചുകാണിച്ചതിന് ഏറെ നന്ദി... ഒപ്പം അഭിനന്ദനങ്ങളും.. കലയോടുള്ള ആവേശം മൂത്ത്, ബിയനാലെ കാണുവാൻ മാത്രം നാട്ടിലെത്തി, അത് ഞങ്ങൾക്കായി എഴുതി അവതരിപ്പിച്ചതിന് ഈ അഭിനന്ദനം മാത്രം മതിയാകില്ല എന്നറിയാം...

കലയുടെ അടുത്ത മാമാങ്കത്തിലെങ്കിലും, കണ്ടുമുട്ടി, ഒന്നിച്ചാസ്വദിയ്ക്കുവാൻ സാധിയ്ക്കുമെന്ന് കരുതുന്നു... :)

സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-63332678377523263182013-04-30T13:44:26.926+04:002013-04-30T13:44:26.926+04:00പടങ്ങൾ കണ്ടു..
എഴുത്തുകൾ വായിച്ചു...പടങ്ങൾ കണ്ടു..
എഴുത്തുകൾ വായിച്ചു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-72494280612028554262013-04-30T11:13:53.313+04:002013-04-30T11:13:53.313+04:00സൂപ്പറായേട്ടൊ .. അറിയാതെ ഒഴുകി പൊയി മനം അങ്ങൊട്ട് ...സൂപ്പറായേട്ടൊ .. അറിയാതെ ഒഴുകി പൊയി മനം അങ്ങൊട്ട് ..
മനസ്സില്‍ തിരയടിക്കുന്ന പലതും ഈ യാത്രികന്റെ
വരികളിലൂടെ , കാഴ്ചകളിലൂടെ പുറത്ത് വരുന്നുണ്ട് ..
ഒരു കാഴ്ചയില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നുവല്ലെ ..
ഈ മനസ്സിന് ഒരുപാട് അഭിനന്ദനങ്ങള്‍ ..
സ്നേഹപൂര്‍വം , ഒരുപാട് ഇഷ്ടായീ റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-11389528677483358972013-04-30T10:21:37.897+04:002013-04-30T10:21:37.897+04:00താങ്കൾക്ക് കലകളോട് പ്രത്യേകിച്ചൊരു മമതയുണ്ടെന്ന് അ...താങ്കൾക്ക് കലകളോട് പ്രത്യേകിച്ചൊരു മമതയുണ്ടെന്ന് അറിയായ്കയല്ല. എങ്കിലും വിമാനം പിടിച്ച് ബിനാലെ കാണാൻ മാത്രമായി പോയികളയും എന്ന് പ്രതീക്ഷിച്ചില്ല...Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-91897309510136186892013-04-30T05:10:48.668+04:002013-04-30T05:10:48.668+04:00ബിനാലെ എന്താണെന്ന് തിരിച്ചറിയുന്നു.ബിനാലെ എന്താണെന്ന് തിരിച്ചറിയുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-62507648776171574472013-04-29T20:33:01.676+04:002013-04-29T20:33:01.676+04:00ഞാന്‍ സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് മൂന്നോ നാലോ ക...ഞാന്‍ സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് മൂന്നോ നാലോ കളര്‍ ചോക്കുകള്‍ കൊണ്ട് വഴികളിലും ഭിത്തികളിലും മനോഹര ചിത്രങ്ങള്‍ വരയ്ക്കുന്ന ഒരു ഭ്രാന്തനുണ്ടായിരുന്നു. ഈ “ഇന്സ്റ്റലേഷന്” പലതും കണ്ടപ്പോള്‍ ആ ഭ്രാന്തനെ ഓര്‍ത്തുപോയിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-37636854833906458022013-04-29T16:15:15.447+04:002013-04-29T16:15:15.447+04:00 @ചീരാമുളക്: വൈകിയത് എഴുത്തിന്റെ ഒഴുക്ക് കുറച്ച് ... @ചീരാമുളക്: വൈകിയത് എഴുത്തിന്റെ ഒഴുക്ക് കുറച്ച് എന്നത് സത്യം തന്നെ:(. ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-27772180461528388352013-04-29T15:49:56.993+04:002013-04-29T15:49:56.993+04:00പല ചിത്രങ്ങൾക്കും മുന്നിൽ വാ പൊളിച്ചിരിക്കുന്ന,
ഇൻ...പല ചിത്രങ്ങൾക്കും മുന്നിൽ വാ പൊളിച്ചിരിക്കുന്ന,
ഇൻസ്റ്റലേഷനുകളെ പരിഹാസത്തോടെ മാത്രം കാണുന്ന എന്നൊപ്പോലുള്ളവരെക്കുറിച്ച് ഈ പറഞ്ഞത് ഇഷ്ടപ്പെട്ടു,
അതാണ് സത്യവും- " കലണ്ടർ ചിത്രങ്ങളിൽ തന്റെ ചിത്രകലാസ്വാദന കാഴ്ചപ്പാട് കൊരുത്തിട്ടുപോയ ബഹുഭൂരിപക്ഷം മലയാളികൾ". പുതിയ രീതികളുടെ മുന്നിൽ അമ്പരപ്പോടെ, അൽപ്പം പുച്ഛത്തോടെ
നിൽക്കുമ്പോൾ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട് നമ്മുടെ തലക്ക് ഇത്
ദഹിപ്പിക്കാനുള്ള രസം സ്റ്റോക്കില്ല എന്ന്!
മൂന്നാം ഭാഗവും നന്നായി, എന്നാൽ ആദ്യ രണ്ടിനും ഒപ്പം നിൽക്കില്ല.
എഴുതി മടുപ്പ് പിടിച്ചപോലെ.
അതോ വായനാസമയത്തെ എന്റെ മൂഡോ?ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-56389850534604834502013-04-29T09:31:54.145+04:002013-04-29T09:31:54.145+04:00ഇനിയും ചൂടാറിയിട്ടില്ല എന്നാണ് എന്റെ തോന്നൽ. ഒരല്പ...ഇനിയും ചൂടാറിയിട്ടില്ല എന്നാണ് എന്റെ തോന്നൽ. ഒരല്പം വൈകിയെങ്കിലും ഇതാ അവസാനഭാഗം ....സസ്നേഹം ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.com