tag:blogger.com,1999:blog-5904722864398749976.post6358474574339935662..comments2023-06-16T17:24:57.738+04:00Comments on ഒരു യാത്രികന്: സിങ്കപ്പൂര്‍ - മെര്‍ലയണ്‍ന്റെ നാട്...ഭാഗം 4ഒരു യാത്രികന്http://www.blogger.com/profile/03827906125259805731noreply@blogger.comBlogger35125tag:blogger.com,1999:blog-5904722864398749976.post-82582686693230267502012-03-07T06:25:32.724+04:002012-03-07T06:25:32.724+04:00സിങ്കപ്പൂരിലും പാരീസിലുമായി യൂണിവേർസൽ സ്റ്റുഡിയോയ്...സിങ്കപ്പൂരിലും പാരീസിലുമായി യൂണിവേർസൽ സ്റ്റുഡിയോയ്ക്ക് മുന്നിലൂടെ കടന്ന് പോയെങ്കിലും അകത്തേക്ക് ഇതുവരെ കയറിയില്ല. കാരണം സമയം തന്നെ. കണ്ടമാനം കാശ് കൊടുക്കണം, എന്നാലോ ഒരു ദിവസം കൊണ്ട് എല്ലാം കണ്ട് തീർക്കാനും ആവില്ല. എന്തായാലും കാണാൻ സാധിക്കാതെ പോയ അപല കാഴ്ചകളും വരികളിലൂടെ കാട്ടിത്തന്നതിന് നന്ദി. ഷെർക്ക് 5D സിനിമയ്ക്ക് പകരം ഞാൻ കണ്ടത് Honey I shrunk the kids ആണ്. ഉഗ്രൻ അനുഭവം തന്നെ ആയിരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-17152830501512302592011-01-29T09:20:27.395+04:002011-01-29T09:20:27.395+04:00ക്യാപ്റ്റന്‍: വളരെ സന്തോഷം. നന്ദി
ജോയ്: നല്ലവാക്ക...ക്യാപ്റ്റന്‍: വളരെ സന്തോഷം. നന്ദി

ജോയ്: നല്ലവാക്കുകള്‍ക് നന്ദി. തുടര്‍ന്നും വായിക്കൂ..

ശ്രീ : ആശംസകള്‍ക് നന്ദി.തിരിച്ചും ആശംസകള്‍.

സസ്നേഹം ഒരു യാത്രികന്ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-10936573549837050042011-01-27T16:13:20.074+04:002011-01-27T16:13:20.074+04:00വ്യത്യസ്തമായ കാഴ്ചകള്‍... വിവരണം നന്നായി മാഷേ.
(വ...വ്യത്യസ്തമായ കാഴ്ചകള്‍... വിവരണം നന്നായി മാഷേ.

(വൈകിയ പുതുവത്സരാശംസകള്‍)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-35648349182175461272011-01-25T23:44:33.287+04:002011-01-25T23:44:33.287+04:00എല്ലാം ഒന്നിനൊന്നു മനോഹരം!!
ആശംസകളോടെ..
ഇനിയും തുട...എല്ലാം ഒന്നിനൊന്നു മനോഹരം!!
ആശംസകളോടെ..
ഇനിയും തുടരുക..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-67388048135762435162011-01-25T17:19:23.861+04:002011-01-25T17:19:23.861+04:00നല്ല വിവരണം. താങ്ക്സ് ട്ടാ.നല്ല വിവരണം. താങ്ക്സ് ട്ടാ.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-44922118919630849962011-01-24T20:33:35.149+04:002011-01-24T20:33:35.149+04:00ജയരാജ്: നന്ദി സുഹൃത്തെ
ദിവാരേട്ടന്: നല്ലവാക്കുക...ജയരാജ്: നന്ദി സുഹൃത്തെ

ദിവാരേട്ടന്: നല്ലവാക്കുകളക് ഒരു പാട് നന്ദി..

ഗൌരീനാഥന്‍: അതെ കുഞ്ഞു യാത്രികന് നന്നായി ആസ്വദിച്ച്. നന്ദി.

ജ്യോ: മുടങ്ങാതെ വരുന്നു വല്ലോ. ഒരു പാട് സന്തോഷം

സ്വപ്ന സഖി: അപ്പൊ നാരങ്ങ വെള്ളം കുടിച്ചു. നന്ദി.

സിയാ: വൈകിയാലും വന്നല്ലോ. അത് മതി..

ആഫ്രിക്കന്‍ മല്ലു : ആദ്യമായിട്ടാനല്ലേ ? നന്ദി..ഇനിയും വരൂ..

ഹംസ: നന്ദി സുഹൃത്തെ

കാര്‍ന്നോരു: ഹി..ഹി...ഇല്ല വൈകില
റിയാസ്: നല്ലവാക്കുകള്‍ക് ഒരു പാട് നന്ദി. ഇനിയും വരണം

രാണിപ്രിയ: അതിത്തിരി അധികമായി പോയി..പുലികള്‍ ഒരു പാടുണ്ടിവിടെ. വളരെ സന്തോഷം...

സസ്നേഹം ....ഒരു യാത്രികന്ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-51548293856411419742011-01-21T18:33:59.950+04:002011-01-21T18:33:59.950+04:00റാണിപ്രിയ
കണ്ടു പഠിക്ക് .... ഇങ്ങനെ വേണം യാത്രാവ...റാണിപ്രിയ

കണ്ടു പഠിക്ക് .... ഇങ്ങനെ വേണം യാത്രാവിവരണം ...
നന്നായി കേട്ടോ....ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-84931982522359839392011-01-21T18:32:54.915+04:002011-01-21T18:32:54.915+04:00റിയാസ് (മിഴിനീര്‍ത്തുള്ളി)
എന്റെ ബ്ലോഗിലെ കമന്റ്...റിയാസ് (മിഴിനീര്‍ത്തുള്ളി)

എന്റെ ബ്ലോഗിലെ കമന്റ്
വഴിയാണിവിടെ എത്തിയത്...
വരാന്‍ ഒരുപാടൊരുപാട് താമസിച്ചു...
അത് മോശമായി എന്ന് ഇവിടെ വന്നപ്പോ മനസിലായി...
അപ്പൊ യാത്രാ വിവരണം ഇങ്ങനേയും
എഴുതാം ല്ലേ...?
ഈ ബ്ലോഗ് ഞാന്‍ ആദ്യമേ കണ്ടിരുന്നെങ്കില്‍ ഇതിലും നന്നായി ഞാനും എഴുതുമായിരുന്നു.
(ഹും പിന്നെ...പിന്നെ...)
എന്തായാലും പഴയ പോസ്റ്റുകളൊക്കെയൊന്നു വായിക്കട്ടെ...
എന്നാപ്പിന്നെ ഞാനങ്ങോട്ട്.....ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-44760828038846207802011-01-21T18:32:10.854+04:002011-01-21T18:32:10.854+04:00kARNOr(കാര്ന്നോര്)
നാരങ്ങാ വെള്ളം കുടിച്ചു കൊണ്...kARNOr(കാര്ന്നോര്)

നാരങ്ങാ വെള്ളം കുടിച്ചു കൊണ്ടേ ഇര്ന്നോളു.
ഇനി അടുത്തത് വൈകിക്കണ്ടഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-19021665611076823022011-01-21T18:30:51.820+04:002011-01-21T18:30:51.820+04:00ഹംസയുടെ കമന്റ്
റിയാസിന്റെ ബ്ലോഗിലെ നാരങ്ങാവെള്ള...ഹംസയുടെ കമന്റ്

റിയാസിന്റെ ബ്ലോഗിലെ നാരങ്ങാവെള്ളത്തെ കുറിച്ചുള്ള കമന്റ് കണ്ടപ്പോഴാ ഓടി വന്നത് .. വന്നത് നഷ്ടമായില്ല.. നല്ല പോസ്റ്റ്ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-5322747849384574432011-01-21T18:29:25.924+04:002011-01-21T18:29:25.924+04:00ഇവിടെ വരാതെ മെയിലില്‍ വന്ന ചില കമന്റുകള്‍ ചേര്ക്ക...ഇവിടെ വരാതെ മെയിലില്‍ വന്ന ചില കമന്റുകള്‍ ചേര്‍ക്കുന്നു. ഇവടെ വരാത്തതിന്റെ കാരണം അറിയില്ല.ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-52744705500843868132011-01-21T17:22:01.196+04:002011-01-21T17:22:01.196+04:00nannayi ee kazhchakalellaam.... aashamsakal........nannayi ee kazhchakalellaam.... aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-33121389935538374902011-01-21T16:49:44.614+04:002011-01-21T16:49:44.614+04:00:-)... ഇപ്പൊ കണ്ടതെ ...ഉള്ളു എല്ലാം വായിക്കണം...:-)... ഇപ്പൊ കണ്ടതെ ...ഉള്ളു എല്ലാം വായിക്കണം ...African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-41185801474396317542011-01-17T03:07:58.553+04:002011-01-17T03:07:58.553+04:00വരാന്‍ വൈകി ,എന്നും പോലെ നല്ല വിവരണം ..കൊച്ചു യാത്...വരാന്‍ വൈകി ,എന്നും പോലെ നല്ല വിവരണം ..കൊച്ചു യാത്രികന് ഇതൊക്കെ എന്നും ഓര്‍ത്തു വയ്ക്കാന്‍ പറ്റിയ കുറിപ്പുകള്‍ ,വളരെ നന്നായി !!വിനീത് ,എല്ലാവര്ക്കും എന്റെ പുതു വര്‍ഷ ആശംസകളും നേരുന്നു ........siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-6006044491599971802011-01-16T15:15:23.394+04:002011-01-16T15:15:23.394+04:00നാരങ്ങാവെള്ളം കുടിക്കാന്‍ വന്നതായിരുന്നു... :) വായ...നാരങ്ങാവെള്ളം കുടിക്കാന്‍ വന്നതായിരുന്നു... :) വായിച്ചുതീര്‍ന്നതറിഞ്ഞില്ല. രസകരമായ വിവരണം. ഇന്നുമുതല്‍ ഞാനും കൂട്ട്. ഇനിയും വരാം.സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-4043512311646669192011-01-14T11:17:23.762+04:002011-01-14T11:17:23.762+04:00interesting.കുഞ്ഞുയാത്രികന് ശരിക്കും enjoyചെയ്ത് ...interesting.കുഞ്ഞുയാത്രികന് ശരിക്കും enjoyചെയ്ത് കാണും.വായിച്ചപ്പോള്‍ എനിക്കും ആശ തോന്നി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-78910196807863239512011-01-11T15:04:24.062+04:002011-01-11T15:04:24.062+04:00കുഞ്ഞു യാത്രികന് ശരിക്കും ആര്മ്മാദിച്ച്കാണുമല്ലോ...കുഞ്ഞു യാത്രികന് ശരിക്കും ആര്മ്മാദിച്ച്കാണുമല്ലോ..കുറച്ച് കാലമായി ബ്ലൊഗു വഴി യാത്രകള്‍ തരമായിട്ട്..ഇതു ഒരു ഗംഭീര യാത്രായുമായിഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-40101201965666456232011-01-11T10:17:51.517+04:002011-01-11T10:17:51.517+04:00കുറച്ചു ദിവസമായി സമയക്കുറവു കാരണം ഈ വഴിക്ക് വരാറില...കുറച്ചു ദിവസമായി സമയക്കുറവു കാരണം ഈ വഴിക്ക് വരാറില്ല. ഇപ്പൊ, നാലും കൂടി ഒറ്റയടിക്ക് വായിച്ചു. നല്ല സുഖമുള്ള വായന.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-87751832351104654432011-01-11T08:03:42.356+04:002011-01-11T08:03:42.356+04:00hridayam niranja puthuvalsara aashamsakal...hridayam niranja puthuvalsara aashamsakal...ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-63355187194419208212011-01-10T12:30:47.648+04:002011-01-10T12:30:47.648+04:00പ്രദീപ്: നന്ദി
പത്മചന്ദ്രന്: ധൈര്യമായിട്ട് അലക്...പ്രദീപ്: നന്ദി

പത്മചന്ദ്രന്: ധൈര്യമായിട്ട് അലക്കിക്കോ മാഷേ, ഞാന്‍ ഗ്യാരണ്ടീ..

സാബി ബാവ: ഈ വരവിനും കമന്റിനും നന്ദി..
സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-64801806024088757342011-01-10T02:54:24.574+04:002011-01-10T02:54:24.574+04:00നന്നായി അവതരിപ്പിച്ചു .
ആശംസകള്നന്നായി അവതരിപ്പിച്ചു .
ആശംസകള്സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-7722653379225297632011-01-09T17:14:55.752+04:002011-01-09T17:14:55.752+04:00കാശ് ചെലവില്ലാതെ ഒരു സിങ്കപൂര് യാത്ര തരായി
എന്താ...കാശ് ചെലവില്ലാതെ ഒരു സിങ്കപൂര് യാത്ര തരായി
എന്തായാലും ഞാന്‍ നാലാളോട് സിങ്കപൂര് പോയ പോലെ ബടായി ബിടാന്‍ പോവ്വാട്ടോ
ഈ ഫൈവ് ഡി ഒക്കെ ഒള്ളത് തന്നെയല്ലേ
അവസാനം ഞാന്‍ ആപ്പിലാവരുതല്ലോ ?പത്മചന്ദ്രന് കൂടാളി (കോടാലി അല്ല )https://www.blogger.com/profile/10694899671133694433noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-49359900962746853222011-01-08T10:57:20.126+04:002011-01-08T10:57:20.126+04:00wellwellപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-61674364476411150462011-01-06T11:42:46.101+04:002011-01-06T11:42:46.101+04:00നിശാസുരഭി: നല്ല പേര്. ആദ്യ വരവിനു നന്ദി.
റാംജി: ഇ...നിശാസുരഭി: നല്ല പേര്. ആദ്യ വരവിനു നന്ദി.

റാംജി: ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം.

മണി: ഇക്കുറി നേരത്തെ എത്തി :)..തിരുത്തോന്നും ഇല്ലേ മാഷേ?, ആ പരിപാടി നിര്‍ത്തല്ലേ..

ഫൈസു: ഇനി എന്നും വരണം..

ബിലാത്തി: നന്ദി ബിലാത്തി. എല്ലാ ആശംസകളും തിരിച്ചും..

ഹാപ്പി ബാച്ചി: നാരങ്ങവെള്ളം ഇല്ലാതെ എന്ത് ജീവിതം. എന്ത് ചെയ്യന്നാ ഗാപ്പ് കുറക്കാന്‍ പറ്റുന്നില്ല..

ഇസ്മു: വരുമെന്ന് പ്രതീക്ഷിക്കാം. ഒരു പാട് പാര്‍ക്കുകളൊക്കെ വരുന്നതല്ലേ...

കുഞ്ഞായി; ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..

മഞ്ജു: നല്ല രസമല്ലേ സംഭവം??അതെ കുട്ടികള്ക് ഏറെ ഇഷ്ടമാവും..

കൃഷ്ണ: ഞാനും അത് മിസ്സ് ചെയ്തേനെ.

വന്ന എല്ലാവര്ക്കും ഒരു പാട് നന്ദി......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-91577883398223902382011-01-05T15:36:44.711+04:002011-01-05T15:36:44.711+04:00നന്നായി ഇഷ്ട്ടപ്പെട്ടു വിനീത് യൂണിവേഴ്ജ്സസല് സ്റ്...നന്നായി ഇഷ്ട്ടപ്പെട്ടു വിനീത് യൂണിവേഴ്ജ്സസല് സ്റ്റുഡിയോ കാഴ്ചകള്‍.എനിക്കത് മിസ്സായതില്‍ ഇപ്പോള്‍ നഷ്ടബോധം തോന്നുന്നു!!!കുഞ്ഞു യാത്രികനു ആശംസകള്‍krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.com