tag:blogger.com,1999:blog-5904722864398749976.post690034339403398962..comments2023-06-16T17:24:57.738+04:00Comments on ഒരു യാത്രികന്: കലയിലലിഞ്ഞ് ബിയന്നാലെയിലൂടെ ..... ഭാഗം 1 ഒരു യാത്രികന്http://www.blogger.com/profile/03827906125259805731noreply@blogger.comBlogger28125tag:blogger.com,1999:blog-5904722864398749976.post-67848475896161509142013-07-02T15:37:54.419+04:002013-07-02T15:37:54.419+04:00ബിനാലെയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു.
ആ...ബിനാലെയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-85162226212340412282013-03-31T21:30:18.067+04:002013-03-31T21:30:18.067+04:00u r great...u r great...Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-48257730650634203392013-03-27T13:09:23.003+04:002013-03-27T13:09:23.003+04:00ബിനാലെയെകുറിച്ചുള്ള വിവാദങ്ങൾ വഴിയാണ് ആദ്യം കേട്ട്...ബിനാലെയെകുറിച്ചുള്ള വിവാദങ്ങൾ വഴിയാണ് ആദ്യം കേട്ട് മനസ്സിലായതും ഒരു മുന്‍വിധിയോടെ പ്രതിഷേധരൂപത്തിൽ ചിന്തിച്ചതും. ബിനാലെ അടുത്തടുത്ത് വരികയും അനുബന്ധവാർത്തകളും ഫീച്ചറുകളും വായിക്കുകയും വഴി മനസ്സിൽ ഒരു നഷ്ടബോധത്തിന് വിത്തു പാകി. നിരക്ഷരന്റെ പോസ്റ്റുകൾ വഴി അത് പടർന്ന് പന്തലിച്ചു.

രണ്ട് ഭാഗങ്ങളും വായിച്ചു. സചിത്രമായ ഈ മനോഹര വിവരണം യാത്രയും കലയും ഇഷ്ടപ്പെടുന്ന ആരുടെയും മനസ്സിൽ തങ്ങി നിൽക്കും വിധം മനോഹരവും ജീവസ്സുറ്റതുമാണ്.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-24762807224251777482013-03-26T22:07:20.567+04:002013-03-26T22:07:20.567+04:00കലക്കീീീീരിക്കുന്നു. ബ്ലോഗില്‍ കേറല് കുറഞ്ഞതുക...കലക്കീീീീരിക്കുന്നു. ബ്ലോഗില്‍ കേറല് കുറഞ്ഞതുകൊണ്ട് ഒന്നും അറിഞ്ഞിരുന്നില്ല :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-19088933928225506562013-03-21T23:06:37.076+04:002013-03-21T23:06:37.076+04:00ഇനിയും എന്നെങ്കിലും കണ്ടുമുട്ടാം :)ഇനിയും എന്നെങ്കിലും കണ്ടുമുട്ടാം :)Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-59688579442916045672013-03-19T21:08:31.906+04:002013-03-19T21:08:31.906+04:00മുഴുനീള റിപ്പോര്‍ട്ടായപ്പോള്‍ കാണാന്‍ കഴിയാത്ത വിഷ...മുഴുനീള റിപ്പോര്‍ട്ടായപ്പോള്‍ കാണാന്‍ കഴിയാത്ത വിഷമത്തിന് അല്പം അയവ് ലഭിച്ചു.
അടുത്ത ഭാഗം കൂടി നോക്കട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-87705826301520431232013-03-19T16:34:02.338+04:002013-03-19T16:34:02.338+04:00നന്നായി
നന്നായി
Manickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-74929497404682905482013-03-19T09:03:10.518+04:002013-03-19T09:03:10.518+04:00മാഷെ! വിവരണം അറിവിനൊപ്പം കണ്ണിനു സദ്യയും പകര്‍ന്നു...മാഷെ! വിവരണം അറിവിനൊപ്പം കണ്ണിനു സദ്യയും പകര്‍ന്നു തന്നു... :-))

ഒപ്പം ഇത്രയും നല്ലൊരു ഉദ്യമം, ചെന്നെത്താൻ പറ്റുന്ന ദൂരത്ത് നടന്നിട്ടും പഴാക്കിയതിൽ കുറ്റബോധവും തോന്നിച്ചു... Neema Rajannoreply@blogger.comtag:blogger.com,1999:blog-5904722864398749976.post-82405857858331062262013-03-19T03:28:14.400+04:002013-03-19T03:28:14.400+04:00നല്ല വിവരണം വിനീത്.. കാണാൻ പറ്റാത്ത ബിയനാലെ വീണ്ടു...നല്ല വിവരണം വിനീത്.. കാണാൻ പറ്റാത്ത ബിയനാലെ വീണ്ടും കാണുന്നു.. sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-45340488676928873052013-03-18T22:08:44.122+04:002013-03-18T22:08:44.122+04:00ഒരായിരം അഭിനന്ദനങ്ങളോടെ എന്റെ നന്ദി കുറിക്കുന്നു.....ഒരായിരം അഭിനന്ദനങ്ങളോടെ എന്റെ നന്ദി കുറിക്കുന്നു.. നല്ലൊരു പോസ്റ്റ് aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-34341158492787939842013-03-18T20:34:21.552+04:002013-03-18T20:34:21.552+04:00പ്രഥമമായി ഭാരത്തത്തിൽ
അരങ്ങേറിയ ബിയനേലെ വിശേഷങ്ങൾ...പ്രഥമമായി ഭാരത്തത്തിൽ
അരങ്ങേറിയ ബിയനേലെ വിശേഷങ്ങൾ പങ്കുവെച്ച് ,ആയത് ദർശിക്കുവാൻ കഴിയാത്തവർക്കുപോലും ,
ആയതിനെ പറ്റിയൊക്കെ ശരിക്കും മനസ്സിലാക്കുവാൻ
‘ലിങ്കുകൾ’ സഹിതം ഇവിടെയെല്ലാം ആവിഷ്കരിച്ചതിൽ
ബഹു സന്തോഷം കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-77868190755752256542013-03-18T12:46:53.017+04:002013-03-18T12:46:53.017+04:00വളരെ നന്നായിരിക്കുന്നു വിവരണം.
അഭിനന്ദനങ്ങൾ വളരെ നന്നായിരിക്കുന്നു വിവരണം.
അഭിനന്ദനങ്ങൾ ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-27456259486607880992013-03-17T21:41:12.485+04:002013-03-17T21:41:12.485+04:00ഷിബു: ഇഷ്ടപ്പെട്ടു എന്നരിഞ്ഞതിലും പിന്നെ ഈ വിശദമായ...ഷിബു: ഇഷ്ടപ്പെട്ടു എന്നരിഞ്ഞതിലും പിന്നെ ഈ വിശദമായ കമന്റിനും നന്ദി.

അജിത്: സന്തോഷം അജിത്. വീണ്ടും വരിക

കുട്ടൻ: സന്തോഷം. തുടരവായനക്കായി വീണ്ടും വരിക

നിരക്ഷരൻ: അടുത്തഭാഗം ഉടൻ തന്നെ :). ഇതു ഷെയർ ചെയ്ത് കൂടുതൽ പേരിൽ എത്തിച്ചതിനു ഒരു പാട് നന്ദി.

മിനി: സന്തൊഷം മിനി റ്റീച്ചർ

ഫിയൊനിക്സ്:thank you very much

ജന്മസുകൃതം: ഒരു പാട് സന്തൊഷം ലീലചേച്ചി

ഷൈജു: നല്ല വാക്കുകല്ക് ഒരു പാട് നന്ദി,

അരുൺ: ആ പുൻചിരിക്കും നന്ദി

പ്രതി: സന്തോഷം. മറക്കാതെ വീണ്ടും വരിക

മണികണ്ഡ്ൻ: സന്തോഷം. അവിടെ വരെ വന്നിട്ടും മണിയെ കാണാൻ പറ്റിയില്ല എന്നതിൽ വിഷമമുണ്ട്.

നിരക്ഷരൻ: ആ രിപ്പോറ്ട്ട് ഒരു പാടു സന്തോഷം തന്നു

അചാര്യൻ: വരവിനും കമന്റിനും ഒരു പാട് നന്ദി. വീണ്ടും വരൂ

....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-69588552137853944762013-03-17T21:15:10.357+04:002013-03-17T21:15:10.357+04:00നല്ലൊരു വിവരണം കാണാന്‍ സാധിക്കാത്ത എനിക്കും വളരെ ഉ...നല്ലൊരു വിവരണം കാണാന്‍ സാധിക്കാത്ത എനിക്കും വളരെ ഉപകാരപ്രദമായി ഈ പോസ്റ്റ് നന്ദി ...
ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-30012546882311187582013-03-17T21:14:07.950+04:002013-03-17T21:14:07.950+04:00This comment has been removed by the author.Anonymoushttps://www.blogger.com/profile/15633119725936531869noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-64758231346880199212013-03-17T08:15:32.438+04:002013-03-17T08:15:32.438+04:00@ യാത്രികൻ - ഒരു മുഴുനീള റിപ്പോർട്ട് ഇവിടെയുണ്ട്.@ യാത്രികൻ - ഒരു മുഴുനീള റിപ്പോർട്ട് ഇവിടെയുണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-49143535293618424852013-03-16T23:05:39.314+04:002013-03-16T23:05:39.314+04:00ബിയന്നാലെയുടെ ഭാഗമാകാൻ കഴിഞ്ഞില്ല. എന്നാലും ചിത്രങ...ബിയന്നാലെയുടെ ഭാഗമാകാൻ കഴിഞ്ഞില്ല. എന്നാലും ചിത്രങ്ങളിലൂടെയും, ലേഖനങ്ങളിലൂടേയും ഇതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-26842446768037091532013-03-16T19:58:01.968+04:002013-03-16T19:58:01.968+04:00ചിത്രങ്ങൾ സഹിതം സാമാന്യം വിശദമായി തന്നെ അവതരിപ്പിച...ചിത്രങ്ങൾ സഹിതം സാമാന്യം വിശദമായി തന്നെ അവതരിപ്പിച്ച യാത്രികന് ഒരുപാട് നന്ദി !
കൊച്ചിക്കാരനാണെങ്കിലും ബിയനാലെ കാണാൻ തരപ്പെടാതിരുന്നതിലെ സങ്കടം തീരുന്നത് ഇതു പോലുള്ള ലേഖനങ്ങൾ വായിക്കുമ്പോഴാണ്.
അടുത്ത ഭാഗങ്ങൾ വായിക്കാൻ കാത്തിരിക്കുന്നു.. Pradeep Narayanan Nairhttps://www.blogger.com/profile/07615481776804752973noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-90084703131526429792013-03-16T18:01:37.727+04:002013-03-16T18:01:37.727+04:00:):)Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-72332930105826260312013-03-16T16:23:37.436+04:002013-03-16T16:23:37.436+04:00ഒരു പക്ഷെ കുരുടന് ആനയെ കണ്ടപോലെ ബിനാലെയെ കണ്ടു വന...ഒരു പക്ഷെ കുരുടന് ആനയെ കണ്ടപോലെ ബിനാലെയെ കണ്ടു വന്നവര്‍ക്ക് ഒരിക്കല്‍ക്കൂടി കാര്യങ്ങളൊക്കെ മനസ്സിലാക്കി വിശദമായി കാണാന്‍ ഇനി കഴിഞ്ഞേക്കും..പക്ഷെ സമയം വൈകിപ്പോയല്ലോ.ബിനാലെ കാണാന്‍ ഭാഗ്യം കിട്ടാത്തവര്‍ക്ക് ഈ വിവരണങ്ങളിലൂടെയെന്കിലും അതിനു സാധിക്കുമല്ലോ...തുടര്‍ഭാഗങ്ങള്‍ക്ക് കാത്തിരിക്കുന്നു.ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-88092932543531667132013-03-16T16:12:28.109+04:002013-03-16T16:12:28.109+04:00biyannaleyude mahathvam manassilaakkaan oru yathri...biyannaleyude mahathvam manassilaakkaan oru yathrikanteyum niraksharanteyumokke sahaayam vendivannu.thank u vineeth...thanks a lot.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-42360535804517765182013-03-16T15:14:17.636+04:002013-03-16T15:14:17.636+04:00Sorry for missing the event, but now am happy to r...Sorry for missing the event, but now am happy to read this and others about it.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-42674509403713271532013-03-16T14:14:51.923+04:002013-03-16T14:14:51.923+04:00ബിനാലെ എന്താണെന്ന് തിരിച്ചറിയാൻ സഹായിച്ചു. വളരെ സന...ബിനാലെ എന്താണെന്ന് തിരിച്ചറിയാൻ സഹായിച്ചു. വളരെ സന്തോഷം.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-77462964740171306062013-03-16T14:14:28.724+04:002013-03-16T14:14:28.724+04:00നാളെ ബിയനാലെ 2012 തീരുകയാണ്. ഇത്രയ്ക്കധികം പ്രാവശ്...നാളെ ബിയനാലെ 2012 തീരുകയാണ്. ഇത്രയ്ക്കധികം പ്രാവശ്യം കയറിയിറങ്ങിയ ഒരു കലാവേദി ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. കൂടെ വന്ന ഒരാൾക്ക് വിശദമായി ഇങ്ങനെയൊരു ലേഖനം എഴുതാൻ പറ്റി എന്നത് തന്നെ വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-53965510874898401392013-03-16T14:07:53.200+04:002013-03-16T14:07:53.200+04:00ഈ അനുഭവം പങ്കുവെച്ചതിനു നന്ദി...കുറെ കാര്യങ്ങള്‍ ക...ഈ അനുഭവം പങ്കുവെച്ചതിനു നന്ദി...കുറെ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചു ...ഞാനും ബിനാലെ കണ്ടിരുന്നു ...ഒരു നല്ല ഗൈഡിന്റെ അഭാവം എനിക്ക് അനുഭവപ്പെട്ടിരുന്നു.....

ഞാന്‍ കണ്ട ബിനാലെ
ജെപി @ ചെറ്റപൊരhttps://www.blogger.com/profile/02407895738383457386noreply@blogger.com