tag:blogger.com,1999:blog-5904722864398749976.post6952638119582977638..comments2023-06-16T17:24:57.738+04:00Comments on ഒരു യാത്രികന്: ഹോളണ്ട്... ഒരു മഹാഭാഗ്യത്തിന്റെ ഓര്മക്കുറിപ്പ്ഒരു യാത്രികന്http://www.blogger.com/profile/03827906125259805731noreply@blogger.comBlogger38125tag:blogger.com,1999:blog-5904722864398749976.post-89496320865988890532010-10-13T18:18:22.753+04:002010-10-13T18:18:22.753+04:00adipoliadipoliPANDIKKADANhttps://www.blogger.com/profile/03612663731517798151noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-70670124855727119072010-08-08T12:49:24.689+04:002010-08-08T12:49:24.689+04:00ബിഗുവിനും,വെളിച്ചത്തിനും,സാബുവിനും.....ഒരു പാട് ന...ബിഗുവിനും,വെളിച്ചത്തിനും,സാബുവിനും.....ഒരു പാട് നന്ദി, ഈ വരവിനും കമന്റിനും.ഇനിയും കൂടെ ഉണ്ടാവുമല്ലോ??.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-5917730538312069102010-08-08T12:49:21.475+04:002010-08-08T12:49:21.475+04:00ബിഗുവിനും, സാബുവിനും.....ഒരു പാട് നന്ദി, ഈ വരവിനു...ബിഗുവിനും, സാബുവിനും.....ഒരു പാട് നന്ദി, ഈ വരവിനും കമന്റിനും.ഇനിയും കൂടെ ഉണ്ടാവുമല്ലോ??.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-29488468044604557192010-08-06T07:20:29.685+04:002010-08-06T07:20:29.685+04:00ഭാഗ്യവാൻ!
Thanks for sharing :)ഭാഗ്യവാൻ!

Thanks for sharing :)Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-48237668036222138532010-05-27T23:51:37.600+04:002010-05-27T23:51:37.600+04:00nannayinannayivelichamhttps://www.blogger.com/profile/02275345925166841204noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-78834114577377467582010-05-23T16:39:29.217+04:002010-05-23T16:39:29.217+04:00വാന്‍ഗോവിന്റെ ചിത്രങ്ങള്‍ നേരിട്ട് കാണാന്‍ സാധിച്ച...വാന്‍ഗോവിന്റെ ചിത്രങ്ങള്‍ നേരിട്ട് കാണാന്‍ സാധിച്ച ഭാഗ്യവാനേ യാത്രാവിവരണം നന്നായിരുന്നു. അഭിനന്ദങ്ങള്‍ :)ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-22521198861386798702010-04-27T08:54:04.974+04:002010-04-27T08:54:04.974+04:00വിഷ്ണൂ...വന്നല്ലോ കമന്ടിയല്ലോ...സന്തോഷം. എന്താ വൈക...വിഷ്ണൂ...വന്നല്ലോ കമന്ടിയല്ലോ...സന്തോഷം. എന്താ വൈകിയേ എന്ന് വിചാരിക്കയായിരുന്നു.....തനിക്കൊരു ഉത്തരവാദിത്വമുണ്ട്...അത് മറക്കണ്ട......
സിജോ....ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം വീണ്ടും വരൂ...
സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-10934481224589041232010-04-23T14:22:37.664+04:002010-04-23T14:22:37.664+04:00ജീവിതത്തിൽ വല്ലപ്പോളും കിട്ടുന്ന് ഒരവസരമാണിതൊക്കെ....ജീവിതത്തിൽ വല്ലപ്പോളും കിട്ടുന്ന് ഒരവസരമാണിതൊക്കെ.. ശരിക്കും ആസ്വദിച്ച് വായിച്ചു. നിരക്ഷരൻ ചേട്ടനൊക്കെ എഴുതുന്നത് പോലെ 2-3 ഭാഗങ്ങളായി അല്പം കൂടെ വിശദീകരിച്ചെഴുതൂ..

പേർസണാലായ ചോദ്യമാണ്, ഇഷ്ടപെട്ടില്ലങ്കിൽ ക്ഷമിക്കുക. യാത്രികൻ ചേട്ടന്റെ ജോലി എന്താണ്..ജോലി സംബന്ധമായാ യാത്രകളെന്ന് പറഞ്ഞത്കൊണ്ടുള്ള ഒരു ആകാംക്ഷ...sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-57605077207990227022010-04-20T17:47:33.407+04:002010-04-20T17:47:33.407+04:00യാത്രികന് ജീ ഭാഗ്യവാനെ!! കൊതിപ്പിച്ചു ശരിക്കും ഹോ...യാത്രികന് ജീ ഭാഗ്യവാനെ!! കൊതിപ്പിച്ചു ശരിക്കും ഹോളണ്ടില്‍ വന്ന പോലെ തോന്നി ഈ കുറിപ്പ് വായിച്ചപ്പോള്‍ "പക്ഷെ ഒരു നല്ല എഴുത്തുകാരനല്ലാത്തത് കൊണ്ട് എഴുതിവന്നപ്പോള്‍ അല്പം കാടുകയറി." ഇനി ഇങ്ങനെ ജാഡ പറഞ്ഞാല്‍ ഈ വഴി വരില്ല കേട്ടോ.... ;-)വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-44093684951798874742010-04-16T13:01:32.611+04:002010-04-16T13:01:32.611+04:00ചെമ്മാടന്‍:- വന്നതിനും കമന്റിയതിലും നന്ദി. ആവശ്യപ്...ചെമ്മാടന്‍:- വന്നതിനും കമന്റിയതിലും നന്ദി. ആവശ്യപ്പെട്ടതുപോലെ ഫോളോ ചെയ്യാനുള്ള ഓപ്ഷന് ചേര്‍ത്തിരിക്കുന്നു.
റാംജി:- ഇനിയും കൊതിപ്പിക്കാന്‍ ശ്രമിക്കാം. ഒരു പാട് സന്തോഷം വന്നതില്‍
ദിവാരേട്ടാ:- വന്നതില്‍ ഒരു പാട് നന്ദി. ഇനിയും വരണം
ബിലാത്തി:- സന്തോഷം. ലിപി വെത്യാസം ശ്രദ്ധിക്കാം.
എറക്കാടന്‍:- നന്ദി. ഇനിയും കൂടെ ഉണ്ടാവണം
അപ്പുജി:- ഈ വരവിനു നന്ദി. ഇനിയും വരണം
ജയരാജ്:- വന്നതില്‍ നന്ദി.
നിയ:- സന്തോഷം.
എല്ലാവര്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി.ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-50597281864081907542010-04-13T10:38:38.902+04:002010-04-13T10:38:38.902+04:00കൊള്ളാം ആശംസകള്‍....കൊള്ളാം ആശംസകള്‍....നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-57346880890733613952010-04-12T17:13:54.600+04:002010-04-12T17:13:54.600+04:00valare manoharamaaya avatharanam....... aashamsaka...valare manoharamaaya avatharanam....... aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-9471550408494215022010-04-12T14:58:54.370+04:002010-04-12T14:58:54.370+04:00നല്ല യാത്രാവിവരണം. സംശയം ചോദിച്ച് വന്നതുകൊണ്ട് ഈ പ...നല്ല യാത്രാവിവരണം. സംശയം ചോദിച്ച് വന്നതുകൊണ്ട് ഈ പോസ്റ്റ് മിസ്സായിപ്പോകാതെ കാണാനൊത്തു.. അതും ഒരു ഭാഗ്യം !Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-90498807728690608472010-04-12T14:53:53.514+04:002010-04-12T14:53:53.514+04:00നല്ല വിവരണം....ഞാൻ ആദ്യായിട്ട ഇവിടെ..പക്ഷെ ഒരു പാട...നല്ല വിവരണം....ഞാൻ ആദ്യായിട്ട ഇവിടെ..പക്ഷെ ഒരു പാട് ഇഷ്ടായി ഈ വിവരണംഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-59027718373383474052010-04-12T13:35:00.027+04:002010-04-12T13:35:00.027+04:00യാത്രാവിവരണങ്ങൾ ഇതുപോലെ കൊതിയൂറുന്ന ഭാഷയിൽ തന്നെ വ...യാത്രാവിവരണങ്ങൾ ഇതുപോലെ കൊതിയൂറുന്ന ഭാഷയിൽ തന്നെ വിവരിക്കണം,ഒപ്പം ചിലപദങ്ങളുടെ ലിപിവത്യാസം കൂടി ശ്രദ്ധിക്കണം കേട്ടൊ....
കുറച്ചുപടങ്ങൾ കൂടി ചേർത്തിരുന്നുവെങ്കിൽ സംഗതി ഒന്നുകൂടി ഗംഭീരമായേനെ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-2952783803374340392010-04-12T11:01:03.550+04:002010-04-12T11:01:03.550+04:00ഫോട്ടോ ഇല്ലാത്തത് ആസ്വാദനത്തെ ബാധിക്കുന്നുണ്ട് ട്ട...ഫോട്ടോ ഇല്ലാത്തത് ആസ്വാദനത്തെ ബാധിക്കുന്നുണ്ട് ട്ടോ. പക്ഷെ വിവരണങ്ങള്‍ നന്നായിട്ടുണ്ട്. ആശംസകള്‍..ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-81828500437732372892010-04-12T10:40:48.365+04:002010-04-12T10:40:48.365+04:00This comment has been removed by the author.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-67950302072541217862010-04-12T08:12:20.065+04:002010-04-12T08:12:20.065+04:00This comment has been removed by the author.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-35710890203811713852010-04-11T20:23:14.954+04:002010-04-11T20:23:14.954+04:00എന്റെയൊക്കെ സ്വപ്നത്തില്‍ ചിന്തിക്കാന്‍ പോലും കഴിയ...എന്റെയൊക്കെ സ്വപ്നത്തില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത യാത്ര. യാത്രാവിവരണത്തിലൂടെ നീങ്ങിയപ്പോള്‍ ശരിക്കും കൊതി തോന്നി.
ചിത്രങ്ങളും കൂടി ഉണ്ടായിരുന്നെങ്കില്‍...ഹാ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-75290252347643957462010-04-11T17:18:36.902+04:002010-04-11T17:18:36.902+04:00യാത്രകൾ എന്നും എന്റെ മനസ്സിന്റെ ഭക്ഷണമാണ്, കഴിയുന...യാത്രകൾ എന്നും എന്റെ മനസ്സിന്റെ ഭക്ഷണമാണ്, കഴിയുന്നത്ര നടത്താറുണ്ട്!!!
നിരക്ഷരനെയും പ്രിയയെയും ബിന്ദുവിനെയുമൊക്കെ ആകാംക്ഷയൊടെ വായിക്കാറുണ്ട്...ആ പട്ടികയിലേക്ക് താങ്കളെയും... ഫോളോ ചെയ്യാനുള്ള ഓപ്ഷൻ കൂടി ആഡ് ചെയ്താൽ നന്നായിരുന്നു....Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-61448486301548455022010-04-10T11:05:08.334+04:002010-04-10T11:05:08.334+04:00ജീവിതാസക്തി എന്റെ കൈയില്‍ പുസ്തകരൂപത്തിലാണുള്ളത്. ...ജീവിതാസക്തി എന്റെ കൈയില്‍ പുസ്തകരൂപത്തിലാണുള്ളത്. ഡി.സി.ബുക്സ് ഇറക്കിയതാ. നസീര്‍ കടിക്കാടിന്റെ കവിത കിടപ്പുമുറി ബ്ലോഗില്‍ കണ്ടു.(സംക്രമണം) ഗൊഗിന്റെ bedroom അവലംബിച്ചുള്ളത്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-83685576459308877322010-04-10T09:27:58.156+04:002010-04-10T09:27:58.156+04:00കുമാരന്: കുമാരേട്ട ...ഈ വരവിനും അഭിപ്രായത്തിനും ഒ...കുമാരന്: കുമാരേട്ട ...ഈ വരവിനും അഭിപ്രായത്തിനും ഒരു പാടു നന്ദി. പുസ്തക പ്രസിദ്ധീകരണ വിവരം അറിഞ്ഞു. വളരെ സന്തോഷം.....
സുരേഷ്: നല്ല വാക്കുകള്ക് നന്ദി. സുരേഷ് പറഞ്ഞ പുസ്തകം വായിച്ചിട്ടില്ല. കണ്ടെത്താന്‍ ശ്രമിക്കാം. കയ്യില്‍ PDF ഫോര്‍മാറ്റില്‍ ഉണ്ടെങ്കില്‍ അയച്ചുതരുമോ.....
എബിന്: വളരെ നന്ദി. പക്ഷെ സഞ്ചാരത്തോളം .....ഹ..ഹ.. അത്തിത്തിരി കൂടിപോയി, എങ്കിലും സന്തോഷത്തോടെ സ്വീകരിക്കുന്നു ഈ അഭിനന്ദനം..
വിജയന്: വിജയന് മാഷേ വരവിനും അഭിപ്രായത്തിനും നന്ദി. കുറസോവയുടെ 5 സമുറായി സിനിമകളുടെ dvd എന്റെ കൈവശമുണ്ട്.ഒരു സിങ്കപ്പൂര്‍ യാത്രക്കിടയില്‍ സംഘടിപ്പിച്ചതാണ്. കുരോസോവായുടെ ആ ചിത്രങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. താങ്കളുടെ കയ്യില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടെകില്‍ ദയവായി അറിയിക്കു. നാട്ടില്‍ വരുമ്പോള്‍ കാണാന്‍ ശ്രമിക്കാം......
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി .....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-23252894512731364022010-04-09T13:20:57.502+04:002010-04-09T13:20:57.502+04:00വാൻ ഗോവിന്റെ ചിത്രങ്ങ്നൾ നേരിൽകണ്ട താങ്കളോട് വല്ലാ...വാൻ ഗോവിന്റെ ചിത്രങ്ങ്നൾ നേരിൽകണ്ട താങ്കളോട് വല്ലാത്ത അസൂയതോന്നുന്നു. വാൻ ഗോവിന്റെ ചിത്രങ്ങളിലൂടെ യത്രികൻ നടത്തുന്ന സഞ്ചാരം കാണാൻ അകിരൊ കുറൊസവയുടെ “ഡ്രീംസ്” എന്ന സിനിമ കാണുകcinemajalakam.blogspot.comnoreply@blogger.comtag:blogger.com,1999:blog-5904722864398749976.post-18748972209881363722010-04-07T08:08:27.537+04:002010-04-07T08:08:27.537+04:00കൊള്ളാം നല്ല രസമുണ്ട് വായിക്കാന്‍,ഏഷ്യാനെറ്റിലെ സഞ...കൊള്ളാം നല്ല രസമുണ്ട് വായിക്കാന്‍,ഏഷ്യാനെറ്റിലെ സഞ്ചാരം കാണുന്ന സുഖം.Ebinhttps://www.blogger.com/profile/07076016526972869623noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-7272499917433899212010-04-05T20:20:13.871+04:002010-04-05T20:20:13.871+04:00മിഴിയുടെ ജാലകം നീ വീണ്ടും തുറക്കുമ്പോള്‍
പുതിയൊരു ...മിഴിയുടെ ജാലകം നീ വീണ്ടും തുറക്കുമ്പോള്‍
പുതിയൊരു കാഴ്ച.
പുതിയൊരു മഞ്ഞുകാലം.
പുതിയൊരു പൂമരം.
കണ്ണ് മാത്രം പോരാ.
അകക്കണ്ണ് വേണം. ഒരിക്കലും അടയാത്ത അകക്കണ്ണ്.
നിന്റെ ഹൃദയത്തിലേക്ക് നോക്ക് എന്ന് പഴമൊഴി.
അകത്തേക്കും പുറത്തേക്കും നോക്കി നടന്ന വഴികള്‍ നന്നായി.
വാന്ഘോഗും. ഇര്‍വിംഗ് സടോനിന്റെ ജീവിതാസക്തി
എന്ന നോവല്‍ വായിച്ചിട്ടുണ്ടോ?
ഗോഗിന്റെ ജീവചരിത്ര നോവല്‍.? കിളിതൂവളിലേക്ക് വന്നതിനും വന്ദനം.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.com