tag:blogger.com,1999:blog-5904722864398749976.post8822673199673054941..comments2023-06-16T17:24:57.738+04:00Comments on ഒരു യാത്രികന്: പോളിയേട്ടൻ, മോഹനവീണയുടെ മാന്ത്രിക വാദകൻ ഒരു യാത്രികന്http://www.blogger.com/profile/03827906125259805731noreply@blogger.comBlogger12125tag:blogger.com,1999:blog-5904722864398749976.post-23684301223315870272013-07-12T18:12:22.070+04:002013-07-12T18:12:22.070+04:00ഒരിക്കല്‍ ദില്ലിയില്‍ വെച്ച് പണ്ഡിറ്റ് വിശ്വമോഹന...ഒരിക്കല്‍ ദില്ലിയില്‍ വെച്ച് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിണ്റ്റെ മോഹനവീണാവാദനം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായി. അതൊരു അനുഭവമായിരുന്നു. അദ്ദേഹത്തിണ്റ്റെ ശിഷ്യനും അതുപോലെ അനുഗൃഹീതനാണെന്നറിഞ്ഞതില് അതീവ സന്തോഷം. അങ്ങനെ ആവാനേ തരമുള്ളൂ. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-20842740604917872312013-07-12T07:04:54.247+04:002013-07-12T07:04:54.247+04:00ചില സൗഹൃദങ്ങൾ നമ്മുടെ ഹൃദയത്തെ സ്പർശിക്കും...ആ സ്...ചില സൗഹൃദങ്ങൾ നമ്മുടെ ഹൃദയത്തെ സ്പർശിക്കും...ആ സ്പർശനം കൈവിരലുകളാൽ ചിത്രമായപ്പോൾ സൗഹൃദത്തിനു നല്ല ഭംഗി ...ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയിൽപീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-70554349871804673502013-07-06T06:58:59.028+04:002013-07-06T06:58:59.028+04:00പോളിയെ ഉഗ്രനായിട്ട് കളറിൽ ആവാഹിച്ചിട്ടുണ്ട്. :) അഭ...പോളിയെ ഉഗ്രനായിട്ട് കളറിൽ ആവാഹിച്ചിട്ടുണ്ട്. :) അഭിനന്ദനങ്ങൾ യാത്രികൻ.

നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-85777489943677871662013-07-04T10:01:29.112+04:002013-07-04T10:01:29.112+04:00ഓരോ യാത്ര കഴിയുമ്പോഴും ഞാൻ അടുത്തയാത്രയെപ്പറ്റി സ്...ഓരോ യാത്ര കഴിയുമ്പോഴും ഞാൻ അടുത്തയാത്രയെപ്പറ്റി സ്വപ്നം കണ്ടു തുടങ്ങും. Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-71918511928456925682013-07-02T15:07:39.690+04:002013-07-02T15:07:39.690+04:00പോളിയെ പരിചയപ്പെടുത്തിയതിന് വളരെ നന്ദി.
ഞാൻ കുറേ വ...പോളിയെ പരിചയപ്പെടുത്തിയതിന് വളരെ നന്ദി.
ഞാൻ കുറേ വായിക്കാൻ വിട്ടുപോയെന്നു തോന്നുന്നു. ഒക്കെ ഒന്നു നോക്കട്ടെ.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-26846287539301485602013-07-02T11:30:28.565+04:002013-07-02T11:30:28.565+04:00 ഈ യാത്ര തുടരട്ടെ,
ഇനിയും എഴുതട്ടെ ഈ യാത്ര തുടരട്ടെ,
ഇനിയും എഴുതട്ടെഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-49727473562329070902013-07-02T08:45:01.155+04:002013-07-02T08:45:01.155+04:00പോളിയെ വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി പോളിയെ വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി TOMS KONUMADAMhttp://www.thattakam.com/noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-40715949321965820882013-07-01T19:23:50.940+04:002013-07-01T19:23:50.940+04:00ബിന്നാലെ പോസ്റ്റില്‍ പോളിയെക്കുറിച്ച് എഴുതിയിരുന്ന...ബിന്നാലെ പോസ്റ്റില്‍ പോളിയെക്കുറിച്ച് എഴുതിയിരുന്നത് വായിച്ചിട്ടുണ്ട്.
ഇപ്പോഴാണിത്രയും കൂടുതല്‍ അറിയുന്നത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-38837916270209799752013-07-01T15:23:00.312+04:002013-07-01T15:23:00.312+04:00മോഹനവീണയിൽ നാദവിസ്മയം തീർക്കുന്ന പോളിയേട്ടനെന്ന ഈ ...മോഹനവീണയിൽ നാദവിസ്മയം തീർക്കുന്ന പോളിയേട്ടനെന്ന ഈ കലാകാരനെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം.....

നാദവിസ്മയത്തെ, വർണ്ണവിസ്മയങ്ങൾകൊണ്ട് തയ്യാറാക്കിയ യാത്രികന് അഭിനന്ദനങ്ങളും......:)Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-12219396758219699502013-07-01T13:44:36.038+04:002013-07-01T13:44:36.038+04:00കേട്ടിട്ടുണ്ട് ധാരാളം ഈ കലാകാരനെ കുറിച്ച്.
വിവരണം...കേട്ടിട്ടുണ്ട് ധാരാളം ഈ കലാകാരനെ കുറിച്ച്.
വിവരണം കൂടുതല്‍ പരിചയപ്പെടുത്തി. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-85607266494940252592013-07-01T11:45:30.178+04:002013-07-01T11:45:30.178+04:00പോളിയേട്ടനെ അടിപൊളിയായി പരിചപ്പെടുത്തിയിരിക്കുന്നൂ...പോളിയേട്ടനെ അടിപൊളിയായി പരിചപ്പെടുത്തിയിരിക്കുന്നൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5904722864398749976.post-21334283208450771142013-07-01T11:09:11.786+04:002013-07-01T11:09:11.786+04:00പോളിയേട്ടന് ഒരു സ്നേഹക്കുറിപ്പ് ....സസ്നേഹം പോളിയേട്ടന് ഒരു സ്നേഹക്കുറിപ്പ് ....സസ്നേഹം ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.com